Menu
Your Cart
Welcome to Our Brand New Website. Please Register for a secure purchase.

'Tta'yillatha Muttayikal V

'Tta'yillatha Muttayikal V
'Tta'yillatha Muttayikal V
New Hot
'Tta'yillatha Muttayikal V
'Tta'yillatha Muttayikal V
'Tta'yillatha Muttayikal V

അശ്വതി ശ്രീകാന്ത് എന്ന അവതാരകയെ അറിയാത്ത മലയാളികള്‍ കുറവാണ്, ഈ കാലത്ത്. അക്ഷരങ്ങള്‍ കൊണ്ടൊരു കാഴ്ചക്കോലമിട്ട്, ഐശ്വര്യപൂര്‍ണ്ണമായൊരു നവലോകത്തെ വരവേല്‍ക്കാനൊരുങ്ങിയ, മലയാളത്തനിമയാര്‍ന്ന ഈ അക്ഷരശ്രീയെ മലയാളം അറിഞ്ഞു വരുന്നേയുള്ളൂ. കുറഞ്ഞകാലം കൊണ്ട് അഞ്ചാം പതിപ്പിലെത്തിയ ഈ കഥ മിഠായികളുടെ ജീവിതമധുരം, മലയാള സാഹിത്യലോകത്ത് വേറിട്ടു നില്‍ക്കുന്ന ഒരു പുത്തന്‍ ആസ്വാദന വഴി തുറന്നതിന് സാക്ഷ്യമാകുന്നു. വരും നാളുകള്‍ മികച്ച കഥാകാരി എന്നുകൂടി അശ്വതി ശ്രീകാന്തിനെ അടയാളപ്പെടുത്തുമെന്നും ഞങ്ങള്‍ക്കുറപ്പുണ്ട്.


Publisher
Publisher Saikatham Books
Binding Type
Binding Paper Back
Year Printed
Year 2020
Language
Language Malayalam
Book Details
Pages 120
Cover Design Justin

Write a review

Please login or register to review
₹120.00
  • Stock: In Stock
  • Model: 2432
  • SKU: 2432
  • ISBN: 9789389463118

Share With Your Friend

We use cookies and other similar technologies to improve your browsing experience and the functionality of our site. Privacy Policy.