



Ammapravum Kunjipravum
നമ്മുടെ കുട്ടികള്‍ക്ക് തനിയേ വായിക്കാനും വായിച്ചുകൊടുക്കാനുമുള്ള ഇരുപത്തിയഞ്ച് കഥകളാണ് ഈ പുസ്തകത്തിലുള്ളത്. കുട്ടികളെ നന്മയിലേക്ക് നയിക്കാനുതകുന്ന, നല്ല സാരോപദേശകഥകളാണ് ഇവയെല്ലാം. 'ബ്ലൂവെയിലും' മൊബൈല്‍ കളികളും' കുട്ടികളെ പൂര്‍ണ്ണമായി വിഴുങ്ങാതിരിക്കണമെങ്കില്‍ അച്ഛനമ്മമാരും അധ്യാപകരും അവര്‍ക്ക് കഥ പറഞ്ഞുകൊടുത്തേ തീരൂ. 'അമ്മപ്രാവും കുഞ്ഞിപ്രാവും' അതിന് സഹായിക്കട്ടെ.
Publisher | |
Publisher | Saikatham Books |
Language | |
Language | Malayalam |
Book Details | |
ISBN | 9789388343138 |
Pages | 88 |
Cover Design | Devaprakash/Justin |
Edition | 1 |
₹80.00
- Stock: In Stock
- Model: 2352
- SKU: 2352
- ISBN: 9789388343138
Share With Your Friend
Tags:
Ammapravum Kunjipravum