Menu
Your Cart
Welcome to Our Brand New Website. Please Register for a secure purchase.

Nokkuthiyum Kakkayum

Nokkuthiyum Kakkayum
Out Of Stock
Nokkuthiyum Kakkayum

Malayalam books, Saikatham books, Nokkuthiyum Kakkayum, Chev. Prof. Baby M. Varghese

കാലത്തെ ജയിക്കുന്ന പദവിന്യാസമായും പ്രായത്തെ ചെറുക്കുന്ന മാസ്മര പ്രയോഗമായും കവിതയെ പ്രണയിക്കുന്ന കവിയുടെ ഹൃദയസാനുവില്‍ വിരിഞ്ഞ കാവ്യകുസുമങ്ങളാണിവ - ആത്മസുഖത്തിന്റെ രചനകള്‍.

പുറമ്പോക്ക് - മോബിന്‍ മോഹന്‍ - കഥകള്‍ - പേജ് 80 - വില 60

ഈ കഥാകൃത്തിന്റെ കണ്ണട നമുക്ക് കണ്ണാടിയില്‍ ഉപയോഗിക്കാം, വര്‍ത്തമാനകാല കേരളത്തിന് മുഖം നോക്കാവുന്ന ഒരു കുഞ്ഞു കണ്ണാടി. സാമൂവ്യവിമര്‍ശനത്തിന് പരിഹാസം ആയുധമാക്കുന്നതുകൊണ്ട് നമുക്ക് വേദന കുറയും. താന്‍ കൂടി ഉള്‍പ്പെട്ട ഒരു സമുദായത്തിന്റെ കൊള്ളരുതായ്മകളാണ് മോബിന്‍ ചിത്രീകരിക്കുന്നത് എന്നതിനാല്‍ ഇത് ഏറെയും ആത്മപരിഹാസമാണ്. പരിഹാസത്തിന്റെ മുന്തിയ രൂപമാണ് ആത്മപരിഹാസം.


Publisher
Publisher Saikatham Books
Binding Type
Binding Paper back
Language
Language Malayalam
Book Details
ISBN 9789382757665
Pages 56
Cover Design M R Vipin
Edition 1

Write a review

Please login or register to review
₹45.00
  • Stock: Out Of Stock
  • Model: 2109
  • SKU: 2109
  • ISBN: 9789382757665

Share With Your Friend

We use cookies and other similar technologies to improve your browsing experience and the functionality of our site. Privacy Policy.