



Bhoomiyude Kendrathilekku oru yathra
സാങ്കല്പ്പികമായ ശാസ്ത്രകഥകളുടെ (ടരശലിരല എശരശേീി) പിതാവായി അറിയപ്പെടുന്ന ഷൂള്‍വേണ്‍ രചിച്ച അ ഷീൗൃില്യ ീേ വേല രലിൃേല ീള വേല ലമൃവേ എന്ന പുസ്തകത്തിന്റെ സംഗ്രഹീത പുനരാഖ്യാനമാണ് ഭൂമിയുടെ കേന്ദ്രത്തിലേക്കൊരു യാത്ര. സ്നെഫല്‍സ് എന്ന അഗ്നിപര്‍വ്വതത്തിലൂടെയുള്ള അതിസാഹസികമായ ഈ യാത്ര അതീവഹൃദ്യമായ വായനാനുഭവം സമ്മാനിക്കുന്നു. നൂറിലേറെ ഗ്രന്ഥങ്ങളിലൂടെ വിരസമായറിയപ്പെടുന്ന കണക്കിനെ രസനിഷ്യന്ദിയായ വിഷയമാക്കി മാറ്റിയ പള്ളിയറ ശ്രീധരന്റെ ഈ പുസ്തകം ഏവരേയും ആകര്‍ഷിക്കും.
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper Back |
Year Printed | |
Year | 2018 |
Language | |
Language | Malayalam |
Book Details | |
ISBN | 9789388343107 |
Pages | 64 |
Cover Design | M.R Vipin |
Edition | 1 |
₹65.00
- Stock: In Stock
- Model: 2346
- SKU: 2346
- ISBN: 9789388343107
This product has a minimum quantity of 20