Menu
Your Cart
Welcome to Our Brand New Website. Please Register for a secure purchase.

Charithraviseshangal II Part

Charithraviseshangal II Part
Charithraviseshangal II Part
New
Charithraviseshangal II Part
Charithraviseshangal II Part
Charithraviseshangal II Part

കേരളസംസ്‌കൃതിയുടെ കാലാനുബന്ധിയായ ചരിത്രഘടകങ്ങള്‍ പെറുക്കിയെടുത്തപ്പോള്‍ മുളപൊട്ടിയ ഉള്‍വിളികളുടെ അക്ഷരക്കൂട്ട്. കൊട്ടിഘോഷിക്കപ്പെടുന്ന കേരളമോഡല്‍ പേറുന്ന വൈചിത്ര്യങ്ങളുടെ മൂലകാരണങ്ങള്‍ അടയാളപ്പെടുത്തുന്നത്, വിഭവസമൃദ്ധമായ കലവറകള്‍ മലര്‍ക്കെ തുറന്നുവെച്ചുകൊണ്ടാണ്. ചരിത്രത്തിന്റെ ഖനിജം സാമൂഹ്യപാഠമാക്കി മാറ്റുന്ന രസതന്ത്രം വിശ്വാസ്യത പകരും. വായനാനന്തരം പുനര്‍വായനയ്ക്ക് നിര്‍ബന്ധിക്കുന്ന മുഹൂര്‍ത്തങ്ങള്‍. 


Publisher
Publisher Saikatham Books
Binding Type
Binding Paper back
Year Printed
Year 2020
Language
Language Malayalam
Book Details
ISBN 9789389463514
Pages 136
Cover Design Rajesh Chalode
Edition 1

Write a review

Please login or register to review
₹150.00
  • Stock: In Stock
  • Model: 2461
  • SKU: 2461
  • ISBN: 9789389463514

Share With Your Friend

We use cookies and other similar technologies to improve your browsing experience and the functionality of our site. Privacy Policy.