Menu
Your Cart
Welcome to Our Brand New Website. Please Register for a secure purchase.

Damascusilekkulla Patha

Damascusilekkulla Patha
Damascusilekkulla Patha
New
Damascusilekkulla Patha
Damascusilekkulla Patha
Damascusilekkulla Patha

ഒരു വംശപരമ്പരയില്‍ മറഞ്ഞുകിടന്നിരുന്ന രഹസ്യങ്ങളേയും ഒരു ദേശത്തിന്റെ ആശങ്കകളുടെ ആഴങ്ങളേയും രാഷ്ട്രീയവും മതപരവും സാമുദായികവും ആയ അധോലോകത്തേയും വെളിപ്പെടുത്തുന്ന മനോഹരവും അത്യന്തം സ്‌തോഭജനകവും ആയ നോവല്‍. ബെയ്‌റൂട്ടില്‍ നിന്നും ദമാസ്‌ക്കസിലേക്ക് പുറപ്പെടുന്ന ഒരു ബസില്‍, പ്രമുഖനായ ലെബനീസ് രാഷ്ട്രീയ പ്രവര്‍ത്തകനുള്‍പ്പെടെ ഏഴു യാത്രക്കാര്‍ കയറി. അതിര്‍ത്തി കടക്കും മുമ്പ് ബസ് തടയപ്പെടുകയും, പാതയില്‍ നിന്ന് തെന്നി മാറുകയും ചെയ്തു. ബസിലെ ഏഴു യാത്രികരും വധിക്കപ്പെട്ടു. ഒരു സസ്യശാസ്ത്രജ്ഞന്‍ മാത്രമാണ് വളരെ അടുത്തുനിന്ന് ആ ദുരന്തം കണ്ട ഒരേ ഒരാള്‍.

നിഗൂഢാത്മകമായ ഈ സംഭവത്തിലെ ഒരേ ഒരു തെളിവ് തന്നോടൊപ്പം ആണെന്നുള്ള ചിന്ത, അയാളെ ദേശസംബന്ധിയായ ആശങ്കകളും കുടുംബപരമായ രഹസ്യങ്ങളും നിറഞ്ഞ വിസ്‌ഫോടനങ്ങളുടെ മേഖലകള്‍ താണ്ടി ഉത്തരം തേടി അലയാന്‍ ഇടയാക്കുകയും തീര്‍ത്തും സ്വകാര്യമായ ഒരു ആന്തരിക ലോകത്തില്‍ കൊണ്ട് ചെന്നെത്തിക്കുകയും ചെയ്യുന്നു.


Publisher
Publisher Saikatham Books
Binding Type
Binding Paper Back
Year Printed
Year 2021
Language
Language Malayalam
Book Details
ISBN 9788194897019
Cover Design Justin Jacob
Edition 1

Write a review

Please login or register to review
₹400.00
  • Stock: In Stock
  • Model: 2484
  • SKU: 2484
  • ISBN: 9788194897019

Share With Your Friend

We use cookies and other similar technologies to improve your browsing experience and the functionality of our site. Privacy Policy.