

New


Entha Chantham Omane
കാലത്തിന്റെ അരങ്ങില്‍ ഓര്‍മ്മകള്‍ നടത്തുന്ന പ്രകടനമാണ് 'എന്താ, ചന്തം ഓമനേ...'’എന്ന ഈ പുസ്തകം. വായനക്കാരന് ഒരു കസേരയിട്ടിരുന്ന് പേജുകള്‍ മറിക്കുകയേ വേണ്ടൂ, വ്യക്തിചിത്രങ്ങളും ജീവിതത്തിന്റെ അടയാളപ്പെടുത്തലുകളും സാഹിത്യ-സാംസ്കാരികവിശേഷങ്ങളും സവിശേഷമുഹൂര് ത്തങ്ങളും അഹമിഹയാ ഇവിടെ പ്രവഹിച്ചു തുടങ്ങും.
മോപ്പസാങും എം ടി യും ടി പത്മനാഭനും മുതല്‍ ഒ എന്‍ വിയും കമലാ സുരയ്യയും യുവചലച്ചിത്ര സംവിധായകന് അമല്‍ നീരദും വരെ ഏറെ ചന്തത്തോടെ ഈ കുറിപ്പുകളില്‍ പ്രത്യക്ഷപ്പെടുന്നു. ഏറ്റവും പഴയൊരു കാലഘട്ടത്തിന്റെ സുവര്‍ണ രേണുക്കള്‍ തുന്നലുപിടിപ്പിച്ച എഴുത്താല്ബമാണീ പുസ്തകം.
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper Back |
Language | |
Language | Malayalam |
Book Details | |
ISBN | 9788194897057 |
Pages | 144 |
Cover Design | Jiju Govindhan |
Edition | 1 |
₹160.00
- Stock: In Stock
- Model: 2467
- SKU: 2467
- ISBN: 9788194897057