Menu
Your Cart
Welcome to Our Brand New Website. Please Register for a secure purchase.

AD 2025

AD 2025
Out Of Stock
AD 2025

Malayalam books, Saikatham books, AD 2025, Socretees K Valeth

പുതിയ കാലത്തിന്റേയും പുതിയ ലോകത്തിന്റേയും ഇരുള്‍ക്കയങ്ങളിലേക്ക് വീഴുന്ന തീ വെളിച്ചം. ചാട്ടുളി മൂര്‍ച്ചയുള്ള വാക്കുകള്‍ക്കു മുന്നില്‍ ഉരിഞ്ഞു വീഴുന്ന സാംസ്‌കാരിക മുഖപടങ്ങള്‍. കാലം നിന്നു കത്തുന്ന 65 കഥകള്‍. സോക്രട്ടീസ് കെ. വാലത്തിന്റെ ഏറ്റവും പുതിയ കഥാസമാഹാരം.

അതിരുകളില്ലാത്ത നിഴല്‍ - ബിജുകൃഷ്ണന്‍ കെ.വി., കവിതകള്‍ - പേജ് 72, വില 55

''ചെറുതാവുക എന്നതാണ് പുതിയ കാലത്തെ വലിയ ധന്യത, വലുതുകളുടെ മഹാപ്രളയങ്ങള്‍ ഒലിച്ചുപോകുകയും ചെറുതുകളുടെ ഒരായിരം തുരുത്തുകള്‍ പിറവിയെടുക്കുകയും ചെയ്യുന്നു.''


Publisher
Publisher Saikatham Books
Binding Type
Binding Paper Back
Year Printed
Year 2015
Language
Language Malayalam
Book Details
ISBN 9789382757740
Pages 88
Cover Design M R Vipin

Write a review

Please login or register to review
₹65.00
  • Stock: Out Of Stock
  • Model: 2117
  • SKU: 2117
  • ISBN: 9789382757740

Share With Your Friend

We use cookies and other similar technologies to improve your browsing experience and the functionality of our site. Privacy Policy.