Menu
Your Cart
Welcome to Our Brand New Website. Please Register for a secure purchase.

Ajnjatharude Desangal

Ajnjatharude Desangal
Ajnjatharude Desangal


ഈ കൃതികളില്‍ പലതും മലയാള വിമര്‍ശനം വേണ്ടത്ര ഗൗരവത്തോടെ പഠിച്ചിട്ടുള്ളവയല്ല. അവയുടെ  പ്രാതിസ്വകതകളെ മുന്‍നിര്‍ത്തിയുള്ള അന്വേഷണങ്ങളെന്ന നിലയ്ക്കും ഈ പ്രബന്ധങ്ങള്‍ക്ക് പ്രസക്തിയുണ്ട്. ആത്മാംശം തീരെ കലരാത്ത വസ്തുനിഷ്ഠമായ ഒരു ഭാഷയിലാണ് റീജ എഴുതുന്നത്. അതുകൊണ്ട് തന്നെ ഭാഷ ഒരിക്കലും കലുഷമോ സങ്കീര്‍ണമോ ആകുന്നില്ല.

മലയാളത്തിലെ ഏറ്റവും പ്രശസ്തമായ ഒന്‍പത് നോവലുകളെക്കുറിച്ചുള്ള പഠനം.

Publisher
Publisher Saikatham Books
Binding Type
Binding Paper back
Year Printed
Year 2013
Language
Language Malayalam
Book Details
ISBN 9789382757115
Pages 80
Cover Design Ambish Kumar

Write a review

Please login or register to review
₹60.00
  • Stock: In Stock
  • Model: 2054
  • SKU: 2054
  • ISBN: 9789382757115

Share With Your Friend

We use cookies and other similar technologies to improve your browsing experience and the functionality of our site. Privacy Policy.