Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Albertinte Yatharakal

Albertinte Yatharakal
Out Of Stock
Albertinte Yatharakal

Malayalam books, Saikatham books, Albertinte Yatharakal, Sabu Prayar

ആഖ്യാന സൗകുമാര്യം കൊണ്ട് വേറിട്ടൊരു അനുഭവം തീര്‍ക്കുകയാണ് ആല്‍ബര്‍ട്ടിന്റെ യാത്രകള്‍ എന്ന നോവലില്‍ സാബു പ്രയാര്‍.  ജീവിതത്തിന്റെ ചുമരുകളില്‍ കരിപിടിച്ച കാലത്തിന്റെ ആധിയും സങ്കടവും കൃത്യമായി അവതരിപ്പിക്കുമ്പോള്‍ തന്നെ കൂടണയാനും, കൂടുവിട്ട് പുറത്ത് പോകാനും, ചേക്കേറാനും കൊതിക്കുന്ന ആല്‍ബര്‍ട്ടെന്ന യാത്രികനോടൊപ്പം ഓരോ വായനക്കാരനും യാത്ര പോകും ഈ നോവലില്‍.

ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളെ ആഴത്തില്‍ അവതരിപ്പിക്കുന്ന ആ നോവല്‍ കുട്ടികളെ മാത്രമല്ല, മുതിര്‍ന്നവരേയും ആകര്‍ഷിക്കും.


Publisher
Publisher Saikatham Books
Binding Type
Binding Paper Back
Year Printed
Year 2014
Language
Language Malayalam
Book Details
ISBN 9789382757382
Cover Design Nazar
Edition 1

Write a review

Please login or register to review
₹40.00
  • Stock: Out Of Stock
  • Model: 2081
  • SKU: 2081
  • ISBN: 9789382757382

Share With Your Friend

We use cookies and other similar technologies to improve your browsing experience and the functionality of our site. Privacy Policy.