

Out Of Stock


Anyamathastharkku Pravesanamilla
ബസ്സില്‍ തിരക്കില്‍ നില്‍ക്കുന്ന ഒരാള്‍ക്ക് ഒരു സീറ്റും അതിതീവ്രമായ വെയിലോ മഴയോ കശക്കിയിടുന്ന ഒരാള്‍ക്ക് ഒരു കുടയും എന്താണോ അതാണ് ഈ കവിതകള്‍ പ്രദാനം ചെയ്യുന്നത്. ഒരു ആന്തല്‍, ഒരു തിരിച്ചറിവ്, സ്വാതന്ത്ര്യത്തിന്റെ ഒരു കുഞ്ഞുനേരം. അതിനാലാണ് അലി കവിയായിരിക്കുന്നത്, പത്രപ്രവര്‍ത്തകനായിരിക്കുന്നത്. സംസ്‌കാരത്തെയും സമൂഹത്തെയും പറ്റി സംസാരിക്കാന്‍ മുതിരുന്നത്. മാഞ്ഞുകിടക്കുന്ന ഒരു മഹാകാവ്യത്തിന്റെ ഇടക്ക് തെളിയുന്ന വരികളെ ഉദ്ധരിക്കും പോലെ അലിയുടെ കവിതകള്‍ ചെറിയ രൂപത്തില്‍ തിളങ്ങുകയും അതിനേക്കാളും വലിയ രൂപത്തില്‍ വ്യാപിക്കുകയും ചെയ്യുന്നുണ്ട്.
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper back |
Year Printed | |
Year | 2016 |
Language | |
Language | Malayalam |
Book Details | |
ISBN | 9789382909392 |
Pages | 88 |
Cover Design | Sheela Achu |
Edition | 1 |
₹70.00
- Stock: Out Of Stock
- Model: 2182
- SKU: 2182
- ISBN: 9789382909392