Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Karthavu Karmam Kriya

Karthavu Karmam Kriya
Karthavu Karmam Kriya
Karthavu Karmam Kriya
Karthavu Karmam Kriya
Karthavu Karmam Kriya

കര്‍ത്താവ്, കര്‍മ്മം, ക്രിയ എന്ന കഥാ സമാഹത്തിലെ ഓരോ കഥയും വൈവിധ്യ പൂര്‍ണ്ണമായ മനുഷ്യ ജീവിതത്തിന്റെ കഥയാണ്. അളവില്ലാത്ത ജീവിതാഭിരതികളും വിചാരത്തെക്കാള്‍ വേഗമേറിയ  തൃഷ്ണതളും സ്‌നേഹശൂന്യതയോടെ  കിതയ്ക്കുന്ന മനസ്സും നിരാശയുടെ അഗാധ ഗര്‍ത്തങ്ങളും നിറഞ്ഞ ജീവിതത്തിന്റെ അസാധാരണമായ സ്വര്‍ഗം മഹേഷിന്റെ കഥകളില്‍ നാം അനുഭവിക്കുന്നു. പുതിയൊരു അനുഭവലോകത്തേക്ക് വായനക്കാരനെ കൂട്ടികൊണ്ടുപോകുന്നു. മഹേഷിന്റെ കഥകള്‍ സഹൃദയത്തിന്റെ സഫലതയെ സാക്ഷാത്കരിക്കുന്ന കഥകളുടെ വര്‍ണ്ണരാജിയാണ്.


Publisher
Publisher Saikatham Books
Binding Type
Binding Paper Back
Year Printed
Year 2017
Language
Language Malayalam
Book Details
ISBN 9789386222145
Pages 80
Cover Design Justin
Edition 1

Write a review

Please login or register to review
₹70.00
  • Stock: In Stock
  • Model: 2217
  • SKU: 2217
  • ISBN: 9789386222145

Share With Your Friend

We use cookies and other similar technologies to improve your browsing experience and the functionality of our site. Privacy Policy.