



Theranjedutha Kauthuka Kathakal
രസകരവും കൗതുകകരവുമായ തെരഞ്ഞെടുത്ത കൊച്ചു കഥകളുടെ സമാഹാരം. കുറഞ്ഞ വാക്കുകളില്‍ ആവര്‍ത്തന വിരസതയില്ലാതെ രസച്ചരട് പൊട്ടിപ്പോകാതെയുള്ള കഥാ കഥന ശൈലിയാണ് ഇവയുടെ പ്രധാന സവിശേഷത. രസകരമായ കഥകളിലൂടെ ജീവിതസന്ദേശവും! പണ്ടുകാലത്ത് നമ്മുടെ വീട്ടകങ്ങളിലുണ്ടായിരുന്ന മുത്തശ്ശിമാര്‍ പറഞ്ഞു തന്നിരുന്ന ശൈലിയിലുള്ള ഇവയുടെ രചനാപാടവം കഥാവായന വേറിട്ട ഒരു അനുഭവമാക്കി മാറ്റുന്നു...
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper back |
Year Printed | |
Year | 2017 |
Language | |
Language | Malayalam |
Book Details | |
ISBN | 9789386222237 |
Pages | 104 |
Cover Design | Justin |
Edition | 1 |
₹90.00
- Stock: In Stock
- Model: 2232
- SKU: 2232
- ISBN: 9789386222237