Menu
Your Cart
Welcome to Our Brand New Website. Please Register for a secure purchase.

Malayalikalkku Easy Kannada

Malayalikalkku Easy Kannada
Malayalikalkku Easy Kannada
New
Malayalikalkku Easy Kannada
Malayalikalkku Easy Kannada
Malayalikalkku Easy Kannada

കന്നഡക്കാരുടെ മുഖത്തുനോക്കി 'കന്നഡ ഗൊത്തില്ല' എന്നു പറയേണ്ട സാഹചര്യങ്ങള്‍ ഒഴിവാക്കാനും അവരെ അമ്പരിപ്പിക്കുന്ന തരത്തില്‍ കന്നഡ സംസാരിക്കാനും ആഗ്രഹമുണ്ടോ? എങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും പരിചയപ്പെടേണ്ട പുസ്തകമാണ് മലയാളികള്‍ക്ക്  Easy കന്നഡ.

കന്നഡയും മലയാളവും തമ്മിലുള്ള താരതമ്യങ്ങളും വൈജാത്യങ്ങളും കൃത്യമായി രേഖപ്പെടുത്തിയതിലൂടെ ഈ പുസ്തകത്തെ വളരെ സരളമായ രീതിയില്‍ കന്നഡ പഠിക്കാനുള്ള ഒരു പാഠാവലിയായി വിശേഷിപ്പിക്കാം. പൂര്‍ണ്ണമായും മനസര്‍പ്പിച്ച് രചിച്ച ഈ പുസ്തകം കന്നഡ ഭാഷയെ അടുത്തറിയാനും പഠിക്കാനും ഒട്ടൊന്നുമല്ല സഹായിക്കുന്നത്.

Publisher
Publisher Saikatham Books
Binding Type
Binding Paper back
Year Printed
Year 2020
Language
Language Malayalam
Book Details
ISBN 9789389463538
Pages 64
Cover Design Justin
Edition 1

Write a review

Please login or register to review
₹230.00
  • Stock: In Stock
  • Model: 2464
  • SKU: 2464
  • ISBN: 9789389463538

Share With Your Friend

We use cookies and other similar technologies to improve your browsing experience and the functionality of our site. Privacy Policy.