Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Murdometry

Murdometry
Murdometry
New
Murdometry
Murdometry
Murdometry

മഞ്ഞും തണുപ്പും മറതീര്‍ക്കുന്ന പീരുമേട്  സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ സാവിയോ റോബര്‍ട്ടിനെ കവറില്‍ തേടിയെത്തിയ കുഴയ്ക്കുന്ന ഗണിതസമസ്യ. അതിനു ഉത്തരം തേടിയാണ് സാവിയോ ഗണിതപണ്ഡിതന്‍ പ്രൊഫ.സെന്നിനെ തേടിയിറങ്ങിയത്. പക്ഷേ, വൈകിപ്പോയി. അവിടെ സാവിയോയെ കാത്തിരുന്നത് പുതിയൊരു വെല്ലുവിളി. തെളിവുകള്‍ തമ്മില്‍ കൂട്ടിച്ചേര്‍ത്തും ഗുണിച്ചും ഹരിച്ചും കുറ്റവാളിക്കു പിന്നാലെ സാവിയോ. കരുതിക്കൂട്ടിയും കണക്കുകൂട്ടിയും പിടിതരാതെ കൊലയാളി...

തേയിലത്തോട്ടങ്ങളും മഞ്ഞില്‍ തലപൂഴ്ത്തിയ മലനിരകളും പഴമ പേറുന്ന ബംഗ്ലാവുകളും സാക്ഷി...!

അക്കങ്ങളും അക്ഷരങ്ങളും പ്രതിക്കൂട്ടില്‍ കയറുന്ന സൂപ്പര്‍ ക്രൈംത്രില്ലര്‍.

Publisher
Publisher Saikatham Books
Year Printed
Year 2021
Language
Language Malayalam
Book Details
ISBN 9789390815319
Pages 192
Cover Design Tijo Raju
Edition 1

Write a review

Please login or register to review
₹210.00
  • Stock: In Stock
  • Model: 2491
  • SKU: 2491
  • ISBN: 9789390815319

Share With Your Friend

Tags: Murdometry
We use cookies and other similar technologies to improve your browsing experience and the functionality of our site. Privacy Policy.