



Jalampole Thelinja
മലയാള സാഹിത്യത്തിലും സമൂഹത്തിലും സജീവസാന്നിധ്യമാണ് ഡോ. മ്യൂസ് മേരി ജോര്‍ജ്ജ്. കവിത, നിരൂപണം, സാംസ്ക്കാരിക നിരീക്ഷണം, പ്രഭാഷണം, അധ്യാപനം തുടങ്ങി വിവിധ മേഖലകളില്‍ ശ്രദ്ധേയ. മ്യൂസ് മേരി ജോര്‍ജ്ജിന്റെ സാഹിത്യ-സാംസ്ക്കാരിക-സാമൂഹിക-വ്യക്തിജീവിതം അടിസ്ഥാനമാക്കിയുള്ള അഭിമുഖ സംഭാഷണങ്ങളുടേയും ദീര്ഘപഠനത്തിന്റേയും തിരഞ്ഞെടുത്ത പത്തു കവിതകളുടേയും സമാഹാരം.
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper Back |
Year Printed | |
Year | 2018 |
Language | |
Language | Malayalam |
Book Details | |
ISBN | 9789388343367 |
Pages | 128 |
Cover Design | Rajesh Chalode |
Edition | 1 |
₹110.00
- Stock: In Stock
- Model: 2362
- SKU: 2362
- ISBN: 9789388343367
Share With Your Friend
Tags:
Jalampole Thelinja