Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Njangalum Ivideyund

Njangalum Ivideyund
Njangalum Ivideyund
New
Njangalum Ivideyund
Njangalum Ivideyund
Njangalum Ivideyund

മലയാളത്തിലെ പ്രമുഖരായ പല കവികളും, പുതുതലമുറ കവികള്‍ ഉള്‍പ്പെടെയുള്ള എല്ലാ കവികളും വാക്കുകള്‍ കൊണ്ട് പ്രതിരോധത്തിന്റെ ഉജ്ജ്വല തീപ്പന്തങ്ങളായി കത്തി നില്‍ക്കുകയാണ് ഞങ്ങളും ഇവിടെയുണ്ട് എന്ന ഈ സമാഹാരത്തില്‍. ഇവിടെ കവിത അവനവനെ കണ്ടെത്താനുള്ള ഏ വഴിയല്ലെന്നും അത് അനേകം മനുഷ്യരുടെ അതിജീവനത്തിന് പാകപ്പെടുന്ന ബഹുസ്വരതയുടെ വഴികള്‍ ആണെന്നും രേഖപ്പെട്ടു കഴിഞ്ഞു. 

ഫാസിസത്തിനെതിരെ കവിത എത്രമാത്രം ശക്തമായ പ്രതിരോധമാണെന്ന് സാക്ഷ്യപ്പെടുത്തുന്നവയാണ് ഇതിലെ ഓരോ കവിതകളും.


Publisher
Publisher Saikatham Books
Binding Type
Binding Paper back
Language
Language Malayalam
Book Details
ISBN 9788194897064
Pages 168
Cover Design Justin Jacob
Edition 1

Write a review

Please login or register to review
₹190.00
  • Stock: In Stock
  • Model: 2479
  • SKU: 2479
  • ISBN: 9788194897064

Share With Your Friend

We use cookies and other similar technologies to improve your browsing experience and the functionality of our site. Privacy Policy.