

Out Of Stock


Kalayum Jeevithavum
കലയും കലാസൃഷ്ടികളും കലാ സിദ്ധാന്തങ്ങളും രാജ്യം മാറുന്തോറും മാറിക്കൊണ്ടിരിക്കുന്നില്ല. കല ഒന്നേയുള്ളൂ. ആവിഷ്ക്കരണോപാധികള് വിഭിന്നങ്ങളാണെന്നു മാത്രം. ഏതു നല്ല കലാകാരനും സാഹിത്യകാരനും സുശക്തമായ ഒരു ആന്തരിക ജീവിതം കാണും. ബീജത്തില്‍ തുടങ്ങുന്നത് ചെടിയായി, മരമായി, മഹാവൃക്ഷമായി മാറും. കലയും കമലയും, കലയും കാലവും, കലയും സംസ്ക്കാരവും, കലയും ജീവിതവും തുടങ്ങി ഒത്തിരി വിഷയങ്ങളെ ഈ ചെറുഗ്രന്ഥത്തില്‍ സാര്‍ത്ഥകമായി അഭിവ്യഞ്ജിപ്പിച്ചിരിക്കുന്നു.
ആഖ്യാനപാടവം കൊണ്ടും ആവിഷ്ക്കരണ വൈദഗ്ധ്യം കൊണ്ടും ഈ ഗ്രന്ഥം ഒട്ടും വൈരസ്യം കൂടാതെ വായിച്ചു തീര്‍ക്കാം.
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper Back |
Year Printed | |
Year | 2019 |
Language | |
Language | Malayalam |
Book Details | |
ISBN | 9789388343688 |
Pages | 56 |
Cover Design | Justin |
Edition | 1 |
₹60.00
- Stock: Out Of Stock
- Model: 2397
- SKU: 2397
- ISBN: 9789388343688
Share With Your Friend
Tags:
Kalayum Jeevithavum