



Manushyanu Vendi Oru Vakkalathu
മനുഷ്യര്‍ക്കിടയില്‍ പരസ്പരമുണ്ടാകേണ്ട സഹജമായ സവിശേഷതകളൊക്കെയും നേര്‍ത്തുവരികയാണ്. പരസ്പര വിശ്വാസമെന്നത് മരീചികയായി മാറുകയും സ്നേഹമെന്നത് കപടനാട്യമായി അരങ്ങു തകര്‍ക്കുകയും ചെയ്യുന്ന സാമൂഹ്യപരിസരത്തിലൂടെയാണ് കാലം കടന്നുപോകുന്നത്. സ്നേഹവും ഇഷ്ടവും കാരുണ്യവും കുത്തിനിറച്ച മനസ്സുമായി സൃഷ്ടിക്കപ്പെട്ട മനുഷ്യന് അധികമൊന്നും അകന്നിരി ക്കാനാകില്ല. ഭരണഘടനയെ പൊളിച്ചെഴുതിയും മതേതരത്വത്തെ ദുര്‍ബലപ്പെടുത്തിയും വിഭാഗീയത യുടെ കൊടിക്കൂറ ഉയര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്കു മുന്നില്‍ മൂര്‍ച്ചയുള്ള പ്രതികരണങ്ങള്‍ കാലം ആവ ശ്യപ്പെടുന്നുണ്ട്. മനുഷ്യരെ ഒന്നായി കാണാന്‍, ചേര്‍ത്തുപിടിക്കാന്‍, കൂടെ നടത്താന്‍ വഴിയൊരുക്കുന്ന താകണം ഓരോ ചലനങ്ങളും. മനുഷ്യനുവേണ്ടി സംസാരിക്കാനുള്ള നേരിയ ശ്രമമാണ് 'മനുഷ്യനുവേണ്ടി ഒരു വക്കാലത്തായി' അവതരിപ്പിക്കുന്നത്.
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper back |
Year Printed | |
Year | 2019 |
Language | |
Language | Malayalam |
Book Details | |
ISBN | 9789388343626 |
Pages | 128 |
Cover Design | M R Vipin |
Edition | 1 |
₹120.00
- Stock: In Stock
- Model: 2389
- SKU: 2389
- ISBN: 9789388343626