Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Essays

Malayalam Books - Essays
Prakrithi Nenjilettunna Puzhukkuthukal
Out Of Stock
Brand: Suresh Kanakkoor Model: 2145
അതിരുകളില്ലാത്തൊരു ഭൂപടം വരച്ച് അതിലടയാളപ്പെടുത്തണം സ്‌നേഹം.ആ ഭൂപടത്തിലൊരു വിത്തായ് നടുകയെന്നെ. വളരട്ടെ ഞാനൊരുമരമായി വീണ്ടും..
₹80.00
Prathispandhanam
Out Of Stock
Brand: M.K.Mathai Model: 2088
സാമൂഹ്യജീവിതത്തില്‍ മൂല്യബോധം നിലനിന്നു കാണണമെന്നാഗ്രഹിക്കുന്നവര്‍ക്ക് പല സാമൂഹ്യപ്രവണതകളോടും കലഹിക്കേണ്ടി വരുന്നത് സ്വഭാവീകമാണ്. വിഷയവൈവിധ്യം കൊണ്ടും എഴുത്തിലെ ആത്മാര്‍ത്ഥത കൊണ്ടും നമ്മുടെ ചിന്തയുടെ സജീവത നിലനിര്‍ത്താന്‍ ഈ ലേഖനങ്ങള്‍ക്ക് കഴിയുന്നു. ചുറ്റിലും അനുദിനം അരങ്ങേറിക്കൊണ്ടിരിക്കുന്ന നെറികേ..
₹75.00
Brand: Vinod Elakolloor Model: 2097
ക്ഷോഭത്തിന്റെ ഭാഷകൊണ്ട് എഴുതപ്പെട്ട സാംസ്‌കാരിക വിമര്‍ശനങ്ങള്‍ ജീര്‍ണ്ണതയുടെ മാറാല മൂടിയ കാലം ഒട്ടും നന്നല്ല. കെട്ടുകാഴ്ചകളുടെയും വിഗ്രഹാരാധകരുടെയും എണ്ണം പെരുകുകതന്നെയാണ്. വിപണിയുടെ ലാഭമോഹങ്ങളിലും സ്വാര്‍ത്ഥ സ്വപ്നങ്ങളിലും അഭിരമിക്കുമ്പോഴും സാംസ്‌കാരിക ജീവിതത്തിന്റെ മൂടുപടം അണിയുന്നവരുടെ കാപട്യം സത..
₹50.00
Ruchiyude Nanarthangal
Out Of Stock
Brand: K V Unnikrishnan Model: 2055
ആധുനിക സമൂഹത്തിന്റെ രുചിക്ക് വളരെ വലിയ ഒരു സ്ഥാനമാണ് നല്‍കിയിരിക്കുന്നത്. ഭക്ഷണം എന്നത് വിശപ്പടക്കാനുള്ളത് എന്നതില്‍ നിന്ന് മാറി രുചികരമായത് എന്ന അവസ്ഥയിലേക്ക് എത്തിച്ചേരുകയാണ്. വിശക്കുമ്പോള്‍ എന്തും രുചികരമാകും എന്ന് പഴയ കാലഘട്ടത്തില്‍ പറഞ്ഞുവന്നിരുന്നത്. ആധുനിക ദശയാകുമ്പോഴേക്കും ഏറെക്കുറെ മാറിയിരി..
₹75.00
Sareeri
Out Of Stock
Brand: Santhosh Manicheri Model: 2036
Malayalam books, Saikatham books, Sareeri, Santhosh Manicheriസംസ്‌കാരപഠനത്തിന്റെ വിശേഷിച്ച് ശരീരപഠന (body studies) ത്തിന്റെ പശ്ചാത്തലത്തില്‍ കേരളീയ ജീവിതത്തിലെ വിപണിയുടെ ഇടപെടലുകള്‍ ടെലിവിഷന്‍ പരസ്യങ്ങളെ ആധാരമാക്കി ആഴത്തില്‍ പരിശോധിക്കുന്ന ഗ്രന്ഥം. ദൃശ്യമാധ്യമങ്ങളുടെ വരവോടെ കേരളീയ ജീവിതം പരിണമിക്കുന..
₹120.00
Brand: K L Mohanavarma Model: 2130
ഈ ലേഖനസമാഹാരം അതി ഗൗരവമെന്ന് നാം കരുതുന്ന ചില മേഖലകളിലെ ലേഖകന്റെ സ്വന്തം അപഗ്രഥനങ്ങളും നിഗമനങ്ങളുമാണ്. ഈ രചനകളില്‍ സാധാരണയായി ഉപയോഗിക്കുന്ന ധാരാളം മറുഭാഷാ വാക്കുകള്‍ കടന്നു വന്നിട്ടുണ്ട്. അവ ഗ്രന്ഥകര്‍ത്താവിന് മലയാളം വാക്കുകളാണ്. ഇന്നത്തെ മഹാവഹുഭൂരിപക്ഷം വായനക്കാര്‍ക്കും അങ്ങിനെയാകാണ് സാധ്യത പല പത്ര..
₹80.00
Vakkinte Sancharangal
Out Of Stock
Brand: Dr. M. C. Abdul Nazar Model: 2067
Malayalam books, Saikatham books, Vakkinte Sancharangal, Dr. M. C. Abdul Nazarമലയാള നോവലുകളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതും ഉന്നത സ്ഥാനമുള്ളതുമായ കൃതികളെ വീണ്ടും വായിക്കുകയാണ് ഈ പുസ്തകത്തില്‍. വായനാസമീപനങ്ങളിലെ വ്യതിയാനങ്ങള്‍ കൃതികളെ അഴിച്ചുപണിയുന്നതെങ്ങനെ എന്ന് വ്യക്തമാക്കുകയാണ് ഈ പുസ്തകം. ചന്തുമേന..
₹55.00
Vellam Ethra lalithamanu
Out Of Stock
Brand: S Joseph Model: 2016
മലയാള കവിതയില്‍ സ്വന്തമായൊരിടം കറുത്ത കല്ലില്‍ കൊത്തിയെടുത്ത ജോസഫിന്റെ ജീവിതത്തേയും അതില്‍ നിന്ന് ഉരുവമാര്‍ന്ന കവിതയേയും കുറിച്ചുള്ള സംഭാഷണങ്ങളും രേഖപ്പെടുത്തലുമാണീ പുസ്തകം.പ്രണയമെന്നോ ഇരയെന്നോ പേരിടാവുന്ന../ജോസഫ് കെ. ജോബ്/കവിതകള്‍/പേജ് 72/വില 55പ്രകൃതിയെ പ്രതിരോധമാക്കി മാറ്റുന്ന ഒരു കവിയുടെ ആദ്യ കവ..
₹60.00
Brand: G. Ushakumari Model: 2175
ആധുനികാനന്തര മലയാളകവിതയിലെ ഭാവുകത്വപരിസരങ്ങളെ സൂക്ഷ്മതയോടെ പിന്തുടരുന്ന പതിനേഴുരചനകളുടെ സമാഹാരം. പരമ്പരാഗതകാവ്യനിരൂപണങ്ങളില്‍ നിന്നു വ്യത്യസ്തമായി  സംസ്‌ക്കാരപഠനത്തിന്റെ സാധ്യതകള്‍ പ്രകടമാക്കുന്ന സമീപനരീതി.  പുതുകവിതയിലെ ആഖ്യാനവൈവിധ്യങ്ങള്‍, സ്‌ത്രൈണഭാവനകള്‍, ലിംഗകാമനകള്‍, കീഴാള അനുഭവലോകങ്..
₹130.00
Adhunikananthara Malayala Sahithya Vimarsanam II Adhunikananthara Malayala Sahithya Vimarsanam II
Out Of Stock
Brand: Shaji Jacob Model: 2205
കാവ്യശാസ്ത്രം, സാഹിത്യതത്ത്വങ്ങള്‍, സൗന്ദര്യശാസ്ത്രം എന്നിവയില്‍ നിന്നുമാത്രം പ്രചോദനംകൊണ്ടിരുന്ന വിമര്‍ശനസമീപനങ്ങളുടെ വര്‍ത്തമാനം ഭാഷാശാസ്ത്രം, വ്യവഹാരപഠനം, ചിഹ്നവിജ്ഞാനീയം, മാധ്യമപഠനം, വംശ-ജാതി-ലിംഗ-പരിസ്ഥിതി ചിന്തകള്‍, ജനപ്രിയ സംസ്‌കാരം, ദേശീയത, പ്രാദേശികത, അപ കോളണീകരണം, സാംസ്‌കാരികപഠനം, ചരിത്ര വ..
₹150.00
Keralathinte Thaliyola Grandha Paramparyam Keralathinte Thaliyola Grandha Paramparyam
Out Of Stock
Brand: Dr. A.S. Sanil Model: 2203
നൂറ്റാണ്ടുകളിലൂടെ വളര്‍ന്നുവന്ന കേരളസംസ്‌കാരത്തിന്റെ ലിഖിതരേഖകളാണ് താളിയോലഗ്രന്ഥങ്ങള്‍. അച്ചടിയുടെ ആവിര്‍ഭാവത്തിന് തൊട്ടുമുന്‍പുവരെയുള്ള ചരിത്രസാംസ്‌കാരിക ബോധത്തെക്കുറിച്ചുള്ള തിരിച്ചറിവുകളാണ് ഇതിന്റെ ഉള്ളടക്കം. അക്കാദമിക് രംഗത്ത് ജ്ഞാനവിപണനത്തിന് ഒരു കമ്പോളം കണ്ടെത്താന്‍ താളിയോല ഗ്രന്ഥങ്ങള്‍ക്ക് ഇന..
₹80.00
Brand: Dr. A.S. Sanil Model: 2273
ജന്മിത്തം അവസാനിപ്പിക്കുക, തങ്ങള്‍ തലമുറകളായി കൃഷി ചെയ്തിരുന്ന കൃഷിഭൂമിയില്‍ നിന്ന് ഏതുനിമിഷവും ഇറക്കിവിടപ്പെടാം എന്നുള്ള തൊഴിലാളികളുടെ അവസ്ഥ അവസാനിപ്പിക്കുക, കര്‍ഷകത്തൊഴിലാളികള്‍ക്ക് കൃത്യമായ കൂലി ലഭിക്കുക, അവരുടെ തൊഴില്‍ സുരക്ഷ ഉറപ്പു വരുത്തുക, കൃഷിഭൂമി കൃഷിക്കാരനു സ്വന്തമാക്കുക തുടങ്ങിയ ലക്ഷ്യത്ത..
₹100.00
Showing 13 to 24 of 47 (4 Pages)
We use cookies and other similar technologies to improve your browsing experience and the functionality of our site. Privacy Policy.