Brand: M.K. Sanu
Model: 2385
ജീവിതത്തിന്റെ അസ്തമയശോഭ നോക്കിക്കാണുമ്പോള്‍ ഉരുണ്ടുകൂടുന്ന മൗനത്തിന്റെയും ദുഃഖത്തിന്റെയും സഹനത്തിന്റെയും ശക്തിയുടെയും ഛായക്കൂട്ടുകളാണ് ഈ കൃതിയില്‍ ചിന്താവിഷയമാകുന്നത്. തേജസ്സാര്‍ന്ന വ്യക്തിപ്രഭാവങ്ങളിലൂടെയും അന്താരാഷ്ട്ര പ്രശസ്തരുടെ രചനകളിലൂടെയും എഴുത്തുകാരന് ഈ കൃത്യം കൃതഹസ്തതയോടെ നിര്‍വഹിക്കുന്നു...
₹160.00
Brand: K V Nadeer
Model: 2389
മനുഷ്യര്‍ക്കിടയില്‍ പരസ്പരമുണ്ടാകേണ്ട സഹജമായ സവിശേഷതകളൊക്കെയും നേര്‍ത്തുവരികയാണ്. പരസ്പര വിശ്വാസമെന്നത് മരീചികയായി മാറുകയും സ്നേഹമെന്നത് കപടനാട്യമായി അരങ്ങു തകര്‍ക്കുകയും ചെയ്യുന്ന സാമൂഹ്യപരിസരത്തിലൂടെയാണ് കാലം കടന്നുപോകുന്നത്. സ്നേഹവും ഇഷ്ടവും കാരുണ്യവും കുത്തിനിറച്ച മനസ്സുമായി സൃഷ്ടിക്കപ്പെട്ട മ..
₹120.00
Brand: Unni Ammayambalam
Model: 2392
പരീക്ഷയ്ക്ക് ചോദിക്കാവുന്ന ഉപന്യാസങ്ങളുടെ ഒരു പുസ്തകമാണിത്. എങ്ങനെ ഉപന്യാസം എഴുതാമെന്നും എങ്ങനെ ഉപന്യാസമെഴുതി മുഴുവന്‍ മാര്‍ക്കും കരസ്ഥമാക്കാമെന്നും ഊ പുസ്തകത്തിന്റെ ആമുഖത്തില്‍ വിവരിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഉപന്യാസപുസ്തകം എന്നതിലുപരി പ്രഭാഷണങ്ങള്‍ക്കും സംവാദങ്ങള്ക്കുമെല..
₹160.00
Brand: Baby M Varghese
Model: 2397
കലയും കലാസൃഷ്ടികളും കലാ സിദ്ധാന്തങ്ങളും രാജ്യം മാറുന്തോറും മാറിക്കൊണ്ടിരിക്കുന്നില്ല. കല ഒന്നേയുള്ളൂ. ആവിഷ്ക്കരണോപാധികള് വിഭിന്നങ്ങളാണെന്നു മാത്രം. ഏതു നല്ല കലാകാരനും സാഹിത്യകാരനും സുശക്തമായ ഒരു ആന്തരിക ജീവിതം കാണും. ബീജത്തില്‍ തുടങ്ങുന്നത് ചെടിയായി, മരമായി, മഹാവൃക്ഷമായി മാറും. കലയും കമലയും, കലയും..
₹60.00
Brand: Joseph M. Puthusserry
Model: 2398
വിവിധ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച 26 ലേഖനങ്ങളുടെ സമാഹാരം. കുപ്രസിദ്ധമായ ബ്ലൂവെയില്‍ ഓണ്‍ലൈന്‍ കളിയുടെ ദുരന്തവ്യാപ്തി, ബാങ്കുകളുടെ മിനിമം ബാലന്‍സ് കൊള്ള, ദുര്ബലമാക്കപ്പെടുന്ന വിവരാവകാശ നിയമം, ആള്‍ക്കൂട്ട കൊലപാതകം വരെ എത്തിയ മലയാളിമനസ്സ്, വ്യക്തികളുടെ ഔദ്യോഗിക രേഖകളിലെ വിവരങ്ങള്‍ ചോരുന്നതില..
₹115.00
Brand: K.V. Mohankumar
Model: 2412
രാമനില്‍ തുടങ്ങി ക്ലിന്റിലേക്ക് നീളുന്ന ആശയലോകത്തിലൂടെയുള്ള സഞ്ചാരമാണ് ഈ ലേഖനസമാഹാരം. താന്ത്രിക ബുദ്ധിസത്തിന്റെ, പ്രണയത്തിലും രതിയിലും വേരൂന്നിയ ജൈവഅവബോധവും ഗോവര്ദ്ധനങ്ങളെ ഇല്ലാതാക്കുന്ന പാരിസ്ഥിതിക പ്രതിസന്ധികളും മുഖ്യധാരാ ജീവിതത്തിന്റെ അധിനിവേശത്താല്‍ സ്വത്വം നഷ്ടമാകുന്ന ചോലനായ്ക്കരുടെ ജീവിതവും ഉ..
₹160.00
Brand: Binoy Viswam
Model: 2424
രാജ്യം കടന്നുപോകുന്ന ഗുരുതരമായ പ്രതിസന്ധികള്‍ക്ക് മുന്നില്‍ നിന്നുകൊണ്ട് ലക്ഷ്യബോധമുള്ള ഒരു രാഷ്ട്രീയ പ്രവര്ത്തകന് പലപ്പോഴായി എഴുതിയ ലേഖനങ്ങളാണ് ഈ പുസ്തകത്തില്‍. എഴുത്ത് പലപ്പോഴും പിടിതരാത്ത ഒരാശ്വാസമാണ് അദ്ദേഹത്തിന്. ജീവിതത്തില്‍ കണ്ടുമുട്ടിയ പ്രശസ്തരും അല്ലാത്തവരുമായ മനുഷ്യരെ പറ്റിയുള്ള ഓര്‍മ്മ ..
₹150.00
Brand: D. Babu Paul
Model: 2426
വേണാട് തിരുവിതാംകൂര്‍ ആയ ചരിത്രം മുതല്‍ മണ്‍റോയുടെ കാലം വരെ ഉള്ള പഴയ ആകാശവും ഇരുപതാം നൂറ്റാണ്ടിലെ പുതിയ ഭൂമിയും സ്പര്‍ശിക്കുന്ന നാല്പത് ലേഖനങ്ങള്‍. ആര്ജ്ജിച വിജ്ഞാനത്തെ ചോദ്യം ചെയ്യുന്ന ചില അഭിപ്രായങ്ങള്‍ ഇതില്‍ ഉണ്ട്. ചര്‍ച്ചയ്ക്കും തുടര്‍ഗവേഷണത്തിനും വഴിമരുന്നാവും എന്ന പ്രതീക്ഷയില്‍ വേലുത്തമ്പി, ..
₹275.00
Brand: Sabu Jacob
Model: 2440
'ലാന്റ് ദെയര്‍ ഡിഹ്റ്റര് ഉണ്ട് ഡേങ്കര്' കവികളുടേയും തത്വവിചാരകരുടേയും നാട്, സ്വദേശത്തെക്കുറിച്ച് ജര്‍മ്മന്‍കാര്‍ അഭിമാനം കൊള്ളുന്നതിങ്ങനെയാണ്. മുപ്പതുവര്‍ഷത്തിനിടെ രണ്ടു മഹായുദ്ധങ്ങള്‍ ഈ മണ്ണില്‍ ഭീഷണാകാരമെടുത്തു. വര്ണ്ണാധിനിവേശമുണ്ടായി, ഹോളോകോസ്റ്റുണ്ടായി, ബര്ളീന് മതിലുണ്ടായി. സമ്പൂര്ണ്ണവിനാശ..
₹170.00
Brand: K.E.N
Model: 2477
ചെഗുവേരയും വാരിയന്‍കുന്നനും തമ്മിലെന്ത്? രണ്ട് കാലങ്ങള്‍, വ്യത്യസ്ത വീക്ഷണങ്ങള്‍, വേറിട്ട സന്ദര്‍ഭങ്ങള്‍, അതുകൊണ്ടുതന്നെ അവര്‍ക്കിടയില്‍ വ്യാപിച്ചു കിടക്കുന്നത് നടന്നു തീര്‍ക്കാനാവാത്തത്ര അകലങ്ങള്‍, അടയാളപ്പെടുത്തുക പ്രയാസമായ ചുഴികള്‍, മെരുക്കാനാവാത്ത കൊടുങ്കാറ്റുകള്‍... എന്നിട്ടും ഇതിനൊക്കെയിടയില്‍..
₹450.00
Brand: Joseph M. Puthusserry
Model: 2480
പുതുശ്ശേരിക്കു പറയാന്‍ കുറേ കാര്യങ്ങളുണ്ട്. അപഗ്രഥിച്ചു ക്രമപ്പെടുത്തി അവ അവതരിപ്പിക്കാന്‍ വേണ്ട രാഷ്ട്രീയബോധമുണ്ട്. പറയാനുള്ളത് അക്ലിഷ്ട സുന്ദരമായ ശൈലിയില്‍ വായനക്കാരന്റെ മനസ്സില്‍ പതിപ്പിക്കാന്‍ വേണ്ട ഭാഷയുണ്ട്. ലളിതമാണ് പുതുശ്ശേരിയുടെ ജീവിതം. ആ ലാളിത്യം അദ്ദേഹത്തിന്റെ ഭാഷയിലും പ്രതിഫലിച്ചുനില്ക്..
₹160.00