



Entummayanu Ente Charithram
ജീവിതത്തില്‍നിന്ന് തത്വശാസ്ത്രം നെയ്തെടുക്കുന്ന ഉമ്മ, മരംകൊത്തി, തുച്ഛന്‍, തബലിസ്റ്റ് ശിബിലി, ചാലിയാര്‍ സമരനായകന് റഹ്മാന്, സുബുലുസലാം എല്‍പി സ്കൂള്‍, ആലുല്പള്ളി കീച്ചേരിയിലെ കര്‍ഷകസമരം. ഓയിച്ചയും പുളിസീറും പങ്കുവെച്ച കുട്ടിക്കാലം. ചീരണിയുടെ മധുരം, വേഷത്തിന്റെ പേരിലുള്ള അന്നനിഷേധം, സങ്കടങ്ങള്‍ വേവുന്ന അടുക്കള തുടങ്ങി സാധാരണവും അസാധാരണവുമായി രവധി ജീവിതമുഹൂര്‍ത്തങ്ങള്‍ വരച്ചിടുകയാണ് ഇയ്യ വളപട്ടണം. ബഹുസ്വരതയുടെ അടയാളപ്പെടുത്തലും പ്രാദേശിക ചരിത്രനിര്‍മ്മിതിയും സാധ്യമാകുന്ന പുസ്തകം.
വിസ്മയങ്ങളുടെ വന്‍കരയിലൂടെയുള്ള ജീവിത സഞ്ചാരമാണ് ഈ വിതകളിലൂടെ നമുക്ക് നടത്താന്‍ കഴിയുന്നത്.
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper Back |
Year Printed | |
Year | 2018 |
Language | |
Language | Malayalam |
Book Details | |
ISBN | 9789388343305 |
Pages | 88 |
Cover Design | Nazar |
Edition | 1 |
₹80.00
- Stock: In Stock
- Model: 2345
- SKU: 2345
- ISBN: 9789388343305