



Peythozhiyatha Ormakal
ഇന്നലെകളിലേക്കുള്ള ഒരു തിരിഞ്ഞു നോട്ടത്തിനപ്പുറം മാറിയ കാലത്തിന്റെ പുത്തന്‍ പരിഷ്കാരങ്ങളില്‍ നഷ്ടപ്പെടുന്ന മാനുഷിക മൂല്യങ്ങളും ബന്ധങ്ങളും എല്ലാം ഈ ഓര്‍മ്മക്കുറിപ്പില്‍ പ്രതിപാദ്യമാകുന്നു. എഴുത്തുകാരന് സഞ്ചരിച്ച വഴികളിലെ ഒരോ മണ്തരിയും പുല് നാമ്പുകളും മാത്രമല്ല കാറ്റും മഴയും വെയിലും ഒക്കെ തന്നെ ഈ യാത്രയില്‍ അദ്ദേഹത്തോട് സംവേദിക്കുന്നുണ്ട്. അച്ഛനും അമ്മയും അധ്യാപകരും ഗ്രാമത്തിന്റെ ഓരോ നിഷ്കളങ്ക സ്പന്ദനങ്ങളും ഒരു കവിതപോലെ ഒരു നിലാവുപോലെ, എഴുത്തിനോടൊപ്പം നിഴല്‍ യാത്ര ചെയ്യുന്നു.
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper back |
Year Printed | |
Year | 2016 |
Language | |
Language | Malayalam |
Book Details | |
ISBN | 9789382909255 |
Pages | 88 |
Cover Design | M R Vipin |
Edition | 1 |
₹70.00
- Stock: In Stock
- Model: 2168
- SKU: 2168
- ISBN: 9789382909255