Menu
Your Cart
Welcome to Our Brand New Website. Please Register for a secure purchase.

Memories

Malayalam Books - Memories
Brand: Ramesh Puthiyamadam Model: 2373
സിനിമയുടെ കപ്പിത്താനാണ് സംവിധായകന്‍. ഒരാശയം മനസിലെത്തിക്കഴിഞ്ഞാല്‍ സിനിമ തിയറ്ററിലെത്തുന്നതുവരെ അദ്ദേഹത്തിന് ഉറക്കമുണ്ടാവില്ല. അതിനിടയിലുണ്ടാവുന്ന അനുഭവങ്ങള്‍, വ്യക്തിജീവിതത്തിലെ ഓര്‍മ്മകള്‍ ഇവ ചേര്‍ത്തുവെച്ച പുസ്തകം. കെ.ജി.ജോര്‍ജ് മുതല്‍ അമല്‍നീരദ് വരെയുള്ള മലയാളത്തിന്റെ പ്രിയപ്പെട്ട അമ്പത് സംവിധായ..
₹130.00
Brand: Manju Vellayani Model: 2380
ജീവിതത്തിന്റെ ഉടഞ്ഞ കണ്ണാടിച്ചില്ലുകളില്‍ പ്രതിഫലിക്കുന്ന സ്വപ്നപ്പുഞ്ചിരികളും കണ്ണീര്‍ക്കണങ്ങളും പ്രണയത്തിന്റെ മഞ്ഞുതുള്ളികളും പുരണ്ട മയില്‍പ്പീലി വര്‍ണ്ണങ്ങള്‍ കവിതത്തുള്ളികളായി വായനക്കാരുടെ ഹൃദയത്തില്‍ അലിയുന്നു. കൊച്ചുകൊച്ചു കഥകള്‍പോലെ ഓര്‍മ്മകളെ അനുഗമിക്കുന്ന എണ്‍പത്തിരണ്ട് അനുഭവങ്ങളുടെ സമാഹാരം..
₹160.00
Brand: Jacintha Morris Model: 2404
കഥയായാലും കവിതയായാലും നീണ്ട നോവലായാലും യാഥാര്‍ത്ഥ്യങ്ങളും ജീവിതാനുഭവങ്ങളും എഴുതാന്‍ ആഗ്രഹിക്കുന്ന എനിക്ക് ഈ പുസ്തകത്തില്‍ സംവദിക്കാനുള്ളത് രസം പകരുന്ന വിശേഷങ്ങളല്ല, മറിച്ച് തീഷ്ണാനുഭവങ്ങളാണ്. എന്റെ മനസിനുള്ളില്‍ തളംകെട്ടിക്കിടന്ന് തിളച്ചുമറിയുന്ന അനുഭവങ്ങള്‍. അവ എന്നെ സ്‌നേഹിക്കുന്ന, മനസിലാക്കുന്ന, ..
₹175.00
Brand: Fousia Kalappatt Model: 2409
ഒരു വളര്‍ത്തുപൂച്ചയുടെ ചിരപരിചയത്തോടെ വായനക്കാരന്റെ മനസിനെയും ഓര്‍മ്മകളെയും ചാരിയുരുമ്മി, സ്‌നേഹപൂര്‍വ്വം കുറുങ്ങുന്നുണ്ട്, ഈ പുസ്തകത്തിലെ ഒട്ടുമിക്ക കുറിപ്പുകളും.ചെറുതും വലുതുമായ കുറിപ്പുകളില്‍, ഒട്ടും ചെറുതല്ലാത്ത ഒരു ജീവി തദര്‍ശനം വെളിവാക്കുന്നുണ്ട് എഴുത്തുകാരി. അത് മതത്തിനും, മതിലു കള്‍ക്കും അതീ..
₹80.00
Brand: K.C. Jose Model: 2410
മൗലികം മനോഹരം സരളം ഓര്‍മ്മകള്‍ അനുഭവങ്ങള്‍ മറ്റു നേര്‍ക്കാഴ്ചകള്‍ പങ്കുവെയ്ക്കുന്ന കെ. സി ജോസിന്റെ സവിശേഷ പുസ്തകം...
₹130.00
Brand: Lakshmipriya Model: 2425
പ്രവര്‍ത്തനമേഖല സിനിമയായതുകൊണ്ടാകാം ഈ പുസ്തകത്തിലെ പല സംഭവങ്ങളും  ഒരു ചലച്ചിത്രത്തിലെന്ന പോലെ നമുക്ക് കാണാനാകുന്നത്. വായനക്കാരുടെ മനസ്സിനു മുന്നില്‍ നിവര്‍ത്തിയിട്ട തിരശ്ശീലയില്‍ ഒരു ജീവിതചിത്രം തന്നെ കാണിക്കുകയാണ് ലക്ഷ്മിപ്രിയ.അതില്‍, ഒറ്റപ്പെട്ട ബാല്യത്തിന്റെ വിങ്ങലുണ്ട്. കൗമാരത്തിന്റെ കൗതുകങ..
₹300.00
Brand: Tony M. Antony Model: 9022
അടുക്കും ചിട്ടയുമില്ലാത്ത ജീവിതത്തിന്റെ ചില നേരനുഭവങ്ങള്‍. ഒരേ സമയം തന്നെ അനുഭവങ്ങളുടെ ചൂടും കുളിര്‍മ്മയും ഈ കുറിപ്പുകളില്‍ നിന്നും അനുഭവവേദ്യമാകുന്നതിനൊപ്പം ചിലയിടങ്ങളില്‍ നിങ്ങള്‍ നിങ്ങളെത്തന്നെ വായിച്ചെടുത്തേക്കാം. ജീവിതത്തിന്റെ ഗതിമാറ്റങ്ങള്‍ക്കൊപ്പം പ്രവാസവും വിഷയങ്ങളാകുന്ന ചെറിയ കുറിപ്പുകളുടെ ..
₹55.00
'Tta'yillatha Muttayikal V 'Tta'yillatha Muttayikal V
New Hot Out Of Stock
Brand: Aswathy Sreekanth Model: 2432
അശ്വതി ശ്രീകാന്ത് എന്ന അവതാരകയെ അറിയാത്ത മലയാളികള്‍ കുറവാണ്, ഈ കാലത്ത്. അക്ഷരങ്ങള്‍ കൊണ്ടൊരു കാഴ്ചക്കോലമിട്ട്, ഐശ്വര്യപൂര്‍ണ്ണമായൊരു നവലോകത്തെ വരവേല്‍ക്കാനൊരുങ്ങിയ, മലയാളത്തനിമയാര്‍ന്ന ഈ അക്ഷരശ്രീയെ മലയാളം അറിഞ്ഞു വരുന്നേയുള്ളൂ. കുറഞ്ഞകാലം കൊണ്ട് അഞ്ചാം പതിപ്പിലെത്തിയ ഈ കഥ മിഠായികളുടെ ജീവിതമധുരം, മല..
₹120.00
Kathayezhuthu Kathayezhuthu
New Out Of Stock
Brand: K.R Meera Model: 2436
''ആരും എഴുതിയില്ലെങ്കിലും കഥ മനുഷ്യരില്‍ നിന്നു മനുഷ്യരിലേക്ക് അതിന്റെ യാത്ര തുടരും. അതിന്റെ ആനന്ദത്തിനു പകരം വയ്ക്കാന്‍ യാതൊന്നും മാനവരാശി കണ്ടെത്തിയിട്ടില്ല. പറയാന്‍ ഒരു കഥയും ഇല്ലാതായാല്‍ മനുഷ്യന്‍ ദാരുണമായി മരിച്ചു പോകും. കഥയെഴുത്തുകാരി ആയിത്തീര്‍ന്നതില്‍ ഒരു കഥയുണ്ട് എന്ന തോന്നലില്‍നിന്നാണ് ഈ പ..
₹200.00
Brand: Sabeena M. Sali Model: 2438
ചിന്തകളും ഓര്‍മ്മകളും തീക്കനലുകളായി ഉള്ളില്‍ കിടന്ന് പുകയുകയും ഒടുവില്‍ കെട്ടുപോവുകയും ചെയ്യുന്നതിന് പകരം അവയെ അക്ഷരങ്ങള്‍ കൊണ്ട് ആളിക്കത്തിക്കുകയാണ് ഈ പുസ്തകക്കുറിപ്പുകള്‍. ഏതൊരു വായനക്കാരനും, വിചാരത്തിന്റെ വിത്തുകളായി, നെഞ്ചിന്റെ മിടിപ്പില്‍ ചേര്‍ത്തുവെയ്ക്കാന്‍ കഴിയുന്ന അനുഭവസ്പന്ദനങ്ങള്‍...
₹120.00
Brand: Greffin Shaji Parambel Model: 9026
വ്യക്തിജീവിതത്തിലെ സുവര്‍ണ്ണകാലമാണ് കലാലയജീവിതം. അതിന്റെ നാള്‍വഴികളില്‍ നിന്നുകൊണ്ട് കലര്‍പ്പുകളില്ലാത്ത ഭാഷയില്‍ കടന്നുപോയ വഴികളെ ഓര്‍ത്തെടുക്കുകയാണ് എഴുത്തുകാരന്‍. ആലങ്കാരികത തീരെ ഇല്ലാത്തതിനാല്‍ ഏതൊരു സാധാരണക്കാരനും രസകരമായി വായിക്കാവുന്ന ഓര്‍മ്മച്ചെപ്പ്...
₹80.00
Poomarangale Pranayichavan Poomarangale Pranayichavan
New Hot
Brand: Shiju Devassy Model: 2465
ജീവിതയാത്രയില്‍ താന്‍ സഞ്ചരിച്ച അനുഭൂതി പരിസരങ്ങളുടെ ഒളിമങ്ങാത്ത മുദ്രകളാണ് ഈ പുസ്തകത്തില്‍ കാണാനാവുക - വിഷാദത്തിന്റെ കാര്‍മേഘങ്ങളില്ല. പ്രസാദാത്മകമായ ഓര്‍മ്മകളുടെ ഉത്സാഹശക്തിയാണ് ഷിജുവിന്റെ ഊര്‍ജ്ജകേന്ദ്രം. സ്വന്തം നാടിനെ സ്ഫുടീകരിക്കുന്ന ഈ ഓര്‍മ്മപ്പൂമരത്തിന്റെ തണലിലിരുന്നൊരു മന്ദമാരുതന്റെ തലോടലേല..
₹135.00
Showing 13 to 24 of 27 (3 Pages)
We use cookies and other similar technologies to improve your browsing experience and the functionality of our site. Privacy Policy.