Brand: T. B. Lal
Model: 2467
കാലത്തിന്റെ അരങ്ങില്‍ ഓര്‍മ്മകള്‍ നടത്തുന്ന പ്രകടനമാണ് 'എന്താ, ചന്തം ഓമനേ...'’എന്ന ഈ പുസ്തകം. വായനക്കാരന് ഒരു കസേരയിട്ടിരുന്ന് പേജുകള്‍ മറിക്കുകയേ വേണ്ടൂ, വ്യക്തിചിത്രങ്ങളും ജീവിതത്തിന്റെ അടയാളപ്പെടുത്തലുകളും സാഹിത്യ-സാംസ്കാരികവിശേഷങ്ങളും സവിശേഷമുഹൂര് ത്തങ്ങളും അഹമിഹയാ ഇവിടെ പ്രവഹിച്ചു തുടങ..
₹160.00
Model: 2475
''ആരും എഴുതിയില്ലെങ്കിലും കഥ മനുഷ്യരില്‍ നിന്നു മനുഷ്യരിലേക്ക് അതിന്റെ യാത്ര തുടരും. അതിന്റെ ആനന്ദത്തിനു പകരം വയ്ക്കാന്‍ യാതൊന്നും മാനവരാശി കണ്ടെത്തിയിട്ടില്ല. പറയാന്‍ ഒരു കഥയും ഇല്ലാതായാല്‍ മനുഷ്യന് ദാരുണമായി മരിച്ചു പോകും. കഥയെഴുത്തുകാരി ആയിത്തീര്ന്നതില് ഒരു കഥയുണ്ട് എന്ന തോന്നലില്‍നിന്നാണ് ഈ പ..
₹230.00
Brand: Ann Palee
Model: 2468
മെല്ലെ മെല്ലെ, ആരോടും പറയാതെ ഒതുക്കിവെച്ച ഇഷ്ടങ്ങളും ഒളിപ്പിച്ചുവെച്ച കുറ്റബോധങ്ങളും അടുക്കിവെച്ച ചിന്തകളും ഓരോ നൂലില്‍ കെട്ടി കോര്‍ത്തെടുക്കുകയായിരുന്നു. നിറം മങ്ങിയെന്നോ പൊടിഞ്ഞു തുടങ്ങിയെന്നോ ഉള്ള ആശങ്കകളേതുമില്ലാതെ, അഭിമാനത്തോടെ, കഴുത്തില്‍ അണിയുകയായിരുന്നു. അങ്ങനെ കൂട്ടിച്ചേര്‍ത്തതെല്ലാം, ഇന്നി..
₹150.00