Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Sudokku

Sudokku
Out Of Stock
Sudokku

സുഡോക്കുവിന്റെയും ജീവിതത്തിന്റെയും ഒഴിഞ്ഞ കളങ്ങള്‍ പൂരിപ്പിക്കാന്‍ ശ്രമിക്കുന്നു, ആത്മാരാമന്‍.  പ്രേമം, ദയ, ഉറപ്പ് ഇവയൊക്കെക്കൊണ്ടാണ് അയാള്‍ക്ക് ജീവിതത്തിന്റെ കളങ്ങള്‍ മുഴുവനാക്കേണ്ടത്. ഇവയെ വിന്യസിക്കാനറിയാത്ത മനുഷ്യന്റെ പ്രശ്‌നപാഠങ്ങളാണ് സുഡോക്കു എന്ന് കഥാകാവ്യത്തിന്റെ ഗണിതം. ആധുനികാനന്തരസമൂഹം നേരിടുന്ന അനിശ്ചിതത്വങ്ങളെ അഭിമുഖീകരിക്കുന്ന കവിതയാണിത്. നമ്മുടെയൊക്കെ ജീവിതം ആരുടേതാണ് എന്ന കാതലുള്ള ചോദ്യം അവശേഷിപ്പിക്കുന്ന അനുഭവങ്ങളുടെ കളങ്ങളെ ഈ കവിത കാട്ടിത്തരുന്നു. ലളിതമായി അനുഭവപ്പെടുന്ന ജീവിതപാഠങ്ങള്‍ പോലും അധികാരബന്ധങ്ങളുടെ സങ്കീര്‍ണ്ണമായ ബലതന്ത്ര പ്രയോഗമാണ് എന്ന ബോധ്യം സുഡോക്കു പങ്കുവെയ്ക്കുന്നു. 'കോമ'യ്ക്കു ശേഷം മനോജ് കുറൂര് എഴുതിയ കഥാകാവ്യം  

Publisher
Publisher Saikatham Books
Binding Type
Binding Paper back
Year Printed
Year 2015
Language
Language Malayalam
Book Details
ISBN 9789382757931
Pages 72
Cover Design Sudheesh Kottempram
Edition 1

Write a review

Please login or register to review
₹55.00
  • Stock: Out Of Stock
  • Model: 2136
  • SKU: 2136
  • ISBN: 9789382757931

Share With Your Friend

We use cookies and other similar technologies to improve your browsing experience and the functionality of our site. Privacy Policy.