Menu
Your Cart
Welcome to Our Brand New Website. Please Register for a secure purchase.

Poetry

Malayalam Books - Poetry
Madichi (Second Edition)
Out Of Stock
Brand: Arun Gandhigram Model: 2106
ഇത്തിരിയെങ്കിലും കവിത എവിടെ കണ്ടാലും കുടുക്കവീണ പാടും... കുയില്‍ നീന്തും... നീലക്കടുവ പറക്കും... മുടന്തു നിവരും... മുലക്കണ്ണുകള്‍ കാണും... ആകാശം ചെവി വട്ടം പിടിക്കും... ഇവിടേയും ഇങ്ങനെയൊക്കെ സംഭവിച്ചുവെന്ന് എനിക്കു തോന്നുന്നു.സച്ചിദാനന്ദന്‍ പുഴങ്കരമരണത്തെ മടിച്ചിയാക്കി ആശ്വസിക്കുന്ന വിദ്യ കൂടിയാണു ക..
₹55.00
Marannu vacha kudakal
Out Of Stock
Brand: Sulphikar Model: 2020
മഴപോലെ തുടരുന്ന, ചിതറുന്ന, ഒഴുകുന്ന ഒരവസ്ഥയെ വ്യവസ്ഥയില്ലാതെ പിടിച്ചെടുക്കുവാന്‍ ഒരു ശ്രമം...
₹40.00
Mazhameghangal Parayaathirunnathu
Out Of Stock
Brand: Sreedevi Model: 2045
നോവുന്ന അമ്മ മനസ്സില്‍ നിന്നാണ് ശ്രീദേവിയുടെ കവിതകള്‍ ജനിക്കുന്നത്. അത് പെണ്‍മയുടെ ഇതുവരെ കാണാത്ത അടരുകളിലേക്കും, ജന്മജാതകത്തിന്റെ ഇരുണ്ട ഉള്ളറകളിലേക്കും യാത്ര ചെയ്യുന്ന അതുകൊണ്ടുതന്നെ ഈ കവിതകളുടെ രൂപത്തെക്കുറിച്ച് കവിയത്രിക്ക് വേവലാതിയുണ്ടെന്ന് തോന്നുന്നില്ല. ഏകാന്തത, മഴ, പ്രണയം, ബാല്യം തുടങ്ങിയവ ക..
₹50.00
Mazhamizhavu
Out Of Stock
Brand: Jithesh Vengoor Model: 2091
Malayalam books, Saikatham books, Mazhamizhavu, Jithesh Vengoorവരാനിരിക്കുന്ന കെട്ടകാലത്തേക്കാള്‍ നടന്നുതീര്‍ത്ത വഴികളിലെ നന്മകളെ സ്‌നേഹിക്കുന്ന പക്ഷത്തുനിന്നുള്ള ചിന്തകളാണ് ഈ പുസ്തകം. മഴയെ മണ്ണിനെ മാവിന്‍ചുന മണക്കുന്ന മേടക്കാറ്റിനെ സ്വപ്നം കാണിച്ച ചെമ്പകമൊട്ടിനെ മറക്കാന്‍ ആര്‍ക്കാണ് സാധിക്കുക. ..
₹50.00
Ninakku Mathramayulla Chumpanangal
Out Of Stock
Brand: Editor Nazar Koodali Model: 2084
ഈ പുസ്തകത്തിന്റെ സിരകള്‍ മുഴുവനും നിനക്ക് മാത്രമായുള്ള ചുംബനങ്ങളാല്‍ നിറക്കപെട്ടിരിക്കുന്നു. മഞ്ഞുതുള്ളി പോലെ സൗമ്യമായ് നിന്റെ ഉമിനീരിലേക്കും ഉയിരിലേക്കും അലിഞ്ഞു ചേരാന്‍ വിതുമ്പുന്നു. ഇതിലെ തേന്‍ കിനിയുന്ന കല്‍പ്പനകള്‍ വെയില്‍ നാളം പോലെ തീക്ഷ്ണമായ് ഉടലുപ്പുകളിലേക്കും ഉള്‍ച്ചോരകളിലേക്കും പടര്‍ന്നു പ..
₹75.00
Nizhalukalude Churukkezhuth
Out Of Stock
Brand: Aneesh Puthuvalil Model: 2125
''സ്വച്ഛമായ സമൂഹോപരിതലമല്ല ഇതിലെ കവിതകളുടെ പ്രതലം. മരണവീടും കമ്പോളവും തെരുവുമെല്ലാം ചേര്‍ന്ന സങ്കീര്‍ണ്ണസ്ഥലിയില്‍ അത് നടനം ചെയ്യുമ്പോള്‍ മരവും കിളികളും വെയിലുമെല്ലാം മറ്റൊരുഭാവത്തില്‍ പുതുകാലത്തിന്റെ വിഹ്വലതകളെ കവിതയില്‍ പ്രത്യക്ഷപ്പെടുത്തുന്നു. ചെത്തിമിനുക്കി ധ്വനിരൂപങ്ങളാക്കാതെ ഭാഷയെ അതിന്റെ വന്യ..
₹60.00
No One Cries for Me
Out Of Stock
Brand: Davood P Muhammed Model: 2030
Malayalam books, Saikatham books, No One Cries for Me, Davood P MuhammedPoems that smell love,taste innocence and breath truthMay be raw,may be rough but never rogueA poetic experienceworth undergoing..
₹45.00
Nokkuthiyum Kakkayum
Out Of Stock
Brand: Baby M Varghese Model: 2109
Malayalam books, Saikatham books, Nokkuthiyum Kakkayum, Chev. Prof. Baby M. Vargheseകാലത്തെ ജയിക്കുന്ന പദവിന്യാസമായും പ്രായത്തെ ചെറുക്കുന്ന മാസ്മര പ്രയോഗമായും കവിതയെ പ്രണയിക്കുന്ന കവിയുടെ ഹൃദയസാനുവില്‍ വിരിഞ്ഞ കാവ്യകുസുമങ്ങളാണിവ - ആത്മസുഖത്തിന്റെ രചനകള്‍.പുറമ്പോക്ക് - മോബിന്‍ മോഹന്‍ - കഥകള്‍ - പേജ് ..
₹45.00
O P Kavithakal
Out Of Stock
Brand: O P Jayaraj Model: 2144
Malayalam books, Saikatham books, O P Kavithakal, O P Jayarajഎണ്‍പതുകളുടെ തുടക്കത്തിലും അവസാനത്തിലുമൊക്കെ മാറിമറിഞ്ഞുവന്ന ഇടതുപക്ഷവീക്ഷണമനസ്സാണ് ഒ.പി. കവിതകളില്‍ നിഴലിക്കുന്നതെന്ന് ഒരു പരിധി വരെ സമ്മതിക്കാമെങ്കിലും തികഞ്ഞ കാല്പനീക ഭാവമാണ് ഈ പുസ്തകത്തിലെ മുഴുവന്‍ കവിതകളിലും നിറയുന്നത്എന്നും പറഞ്ഞു വയ..
₹45.00
Ottanjodikkavithakal
Out Of Stock
Brand: Shahina E.K Model: 2112
ഷാഹിന വാക്കിനോടു പുലര്‍ത്തുന്ന ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യാനാവില്ല. അത് നൂറു ശതമാനമാണ്. ഷാഹിന വളരെ നന്നായി വരയ്ക്കും.  പക്ഷേ ഷാഹിനയ്ക്ക് നിറങ്ങള്‍ കൊണ്ടല്ല, വാക്കുകള്‍ കൊണ്ടു തന്നെ വരയ്ക്കണം. അങ്ങനെവാക്കുകള്‍കൊണ്ടു വരച്ചിട്ട ചിത്രങ്ങളുടെ സമാഹാരമാണ് ഈ നുറുങ്ങുകവിതകള്‍. ..
₹50.00
Out of Fashion
Out Of Stock
Brand: Swapna Nair Model: 2085
രതിയും പ്രണയവും സ്വപ്ന നഷ്ടവും ഏകാന്തതയും മടുപ്പും അരക്ഷിതത്വവും കൂടെക്കൂടെ ഉണര്‍ത്തുകയും ഉലയ്ക്കുകയും ചെയ്യുന്ന ഒരു പെണ്‍മനസ്സിന്റെ വ്യാകുലചലനങ്ങളാണിവ. മലയാളത്തിലെ പെണ്‍കവിത, പൊതുവേ, സമരോത്സുകമായ വാചാലതയില്‍ അഭിരമിക്കുമ്പോള്‍ ഉള്‍മരത്തിന്റെ ഉലച്ചിലുകളെ ആവിഷ്‌കരിക്കുന്ന, ദലമര്‍മ്മരങ്ങളുടെ സൂക്ഷ്മശ്ര..
₹50.00
Pachamulaku
Out Of Stock
Brand: Ahamed Moinudheen Model: 2111
മൊട്ടിടുന്നുണ്ട്രുചിപ്പാടങ്ങളില്‍അറ്റമില്ലാത്ത പുകച്ചില്‍പച്ചമലയാളത്തില്‍ചുവക്കാതെ തരമില്ലഅകമൊളിപ്പിച്ചവിപ്ലവ ബീജം...
₹50.00
Showing 25 to 36 of 80 (7 Pages)
We use cookies and other similar technologies to improve your browsing experience and the functionality of our site. Privacy Policy.