Brand: Sachidanandan Puzhankara
Model: 2082
എഴുതിയതെല്ലാം കവിത മാത്രമല്ലെന്ന് എത്സി.ചരിത്രം മാത്രമെന്ന് അടുക്കള.ദര്ശനനാട്യമില്ലെന്ന് നിലാവ്.ആകാശം പോലെ വായിച്ചെടുക്കാമെന്ന് ഭൂമി.ഇങ്ങനെയല്ല വേണ്ടതെന്ന് മലയാളം മാഷ്.പച്ച നിറമാണെന്ന് പുഴ.കാഴ്ചപ്പാടില്ലെന്ന് ചൂല്.കിളികള്‍ ഒന്നും മൊഴിഞ്ഞിട്ടില്ല ഇതുവരെ.കിഴക്കുദിക്കുന്ന പൊട്ടനേക്കാള്പൊട്ടനാണിയാളെന..
₹60.00
Brand: Sindhu KV
Model: 2169
സിന്ധു കെ.വിയുടെ കവിതകള്‍ സ്ത്രീ സ്വത്വത്തിന്റെ ആവിഷ്കാരങ്ങളെന്ന നിലയില്‍ മാത്രം വായിക്കപ്പെടേണ്ടവയല്ല. പ്രകൃതിയും കാലവും ചരിത്രവുമുള്‍ക്കൊണ്ട പെണ്മയുടെ സ്വത്വപ്രഖ്യാപനവും സ്വാതന്ത്ര്യഘോഷവുമായി, ആ കവിതകള്‍ വീണ്ടെടുപ്പിന്റേയും പ്രതിരോധത്തിന്റേയും പാഠങ്ങള്‍ വായനക്കാര്‍ക്കു മുന്നില്‍ തുറന്നിടുന്നു. ശര..
₹70.00
Brand: Rajesh N. R.
Model: 2006
സങ്കീര്‍ണമായ ലോകത്തിന്റെയും ജീവിതാനുഭവങ്ങളുടെയും അകം ലോകത്തെ അനാവരണം ചെയ്യാന്‍ ശ്രമിക്കുന്ന കവിതകള്‍. ഈ കവിതകള്‍ നമുക്ക് സുപരിചിതമായ ഗ്രാഫുകളെ മായിച്ച് അസാധാരണവും വിചിത്രവുമായ വിന്യാസങ്ങളിലെത്തിച്ചേരുന്നു. ഈ ശ്രമത്തിനിടയില്‍ കാവ്യബിംബങ്ങളും ശിഥിലമായ് തീരുന്ന കാഴ്ചകളും ചില കവിതകളില്‍ കാണാം. എങ്കിലും ..
₹45.00
Brand: Thomas V Pulickal
Model: 2150
''തോമസ് വി. പുളിക്കല്‍ വാഗ്മിയാണ്; എന്നാല്‍ ആ വാഗ്മിത്വം കവിതയെ ഗ്രസിക്കുന്നില്ല. കുറഞ്ഞ വാക്കുകളില്‍ കുറിച്ചിട്ട വലിയ ലോകം. ദാര്ശിനികമെന്ന് വിശേഷിപ്പിക്കാവുന്ന കാവ്യ രചനകൊണ്ട് സമ്പന്നമാണ് 'പ്രണയജലധി.' ഒറ്റത്തിരി നാളത്താല്‍ ഇരുട്ടിനെ ഭേദിക്കാനുള്ള സാഹസികത ഈ രചനക്ക് പിന്‍ബലം.'' ഇയ്യങ്കോട് ശ..
₹60.00
Brand: Joseph K Job
Model: 2017
Malayalam books, Saikatham books, Pranayamenno Irayenno Peridaavunna, Joseph K Job..
₹55.00
Brand: Unni Picasso
Model: 2187
കവിയുടെ നാവിന്നടിയിലാണ് ജ്ഞാനത്തിന്റെ ഖജനാവിന്റെ താക്കോലുള്ളതെന്ന് പേര്‍ഷ്യന്‍ സൂഫി കവി നിസാമി പറഞ്ഞത് കവികളില്‍ അദ്ദേഹം അര്‍പ്പിച്ച സ്നേഹാദരവുകളുടെ ആഴം അറിയിക്കുന്നു. കവിതയിലൂടെയാണ് ഒരു സംസ്കാരത്തെ അടുത്ത തലമുറ അറിയുന്നത്. തനിക്ക് സര്‍ഗ്ഗാത്മകമാക്കാന്‍ കഴിയുന്ന സാമൂഹ്യ സാംസ്ക്കാരിക ലോകത്തെ ..
₹55.00
Brand: Open Window
Model: 2046
Malayalam books, Saikatham books, Rahitharoopikal, Open Window..
₹40.00
Brand: Manoj Kuroor
Model: 2136
സുഡോക്കുവിന്റെയും ജീവിതത്തിന്റെയും ഒഴിഞ്ഞ കളങ്ങള്‍ പൂരിപ്പിക്കാന്‍ ശ്രമിക്കുന്നു, ആത്മാരാമന്. പ്രേമം, ദയ, ഉറപ്പ് ഇവയൊക്കെക്കൊണ്ടാണ് അയാള്‍ക്ക് ജീവിതത്തിന്റെ കളങ്ങള്‍ മുഴുവനാക്കേണ്ടത്. ഇവയെ വിന്യസിക്കാനറിയാത്ത മനുഷ്യന്റെ പ്രശ്നപാഠങ്ങളാണ് സുഡോക്കു എന്ന് കഥാകാവ്യത്തിന്റെ ഗണിതം. ആധുനികാനന്തരസമൂഹ..
₹55.00
Brand: Sapna Anu B George
Model: 2014
പ്രവാസ ജീവിതത്തിന്റെ വരണ്ട വഴികളില്‍ സര്‍ഗ്ഗാത്മകതയുടെ വസന്തം കാണുന്നതാണ് സ്വപ്നയുടെ എഴുത്ത്. ഒരുതരം സ്വപ്ന സഞ്ചാരം. കഥയായാലും കവിതയായാലും മറ്റെന്തെഴുത്തായാലും സ്വപ്ന അനുഭവത്തെ മലയാളജീവിതവുമായി അടുപ്പിച്ചുനിര്‍ത്തുന്നു...
₹45.00
Brand: Ahamed Moinudheen
Model: 2042
വര്‍ത്തമാനകാല കവിതകളുടെ സവിശേഷമുദ്രകളായ പാരിസ്ഥിതിക ബോധം, സ്വന്തം ദേശം, കാലം എന്നിവയെ കുറിച്ചുള്ള ഉത്കണ്ഠകള്‍ കവിതയുടെ പൊതുസ്ഥലത്ത് നിന്നുമുള്ള തന്റേതായ തട്ടകത്തിലേക്കുള്ള നീക്കം എന്നിവ ഉള്‍പ്പെടുന്നതാണ് ഈ കവിതകള്‍...
₹60.00
Brand: O M Ramakrishnan
Model: 2028
Malayalam books, Saikatham books, Thalakkaveri, O M Ramakrishnanആത്മാലാപമല്ല, പുറത്തേക്ക് സദാ തുറന്നുവെച്ച കണ്ണാണിതില്... തൊണ്ണൂറുകളില്‍ കവിതയുടെ തീപ്പൊള്ളലേറ്റ് വീടിറങ്ങിയ കവിക്കൂട്ടങ്ങളില് ഈ കവിയുണ്ട്. സ്വയംവരിച്ച മൗനത്തിന്റെ ഇടവേളകള്‍ക്ക് ശേഷം ഉണര്‍ച്ചയുടെ വാക്കുകള്‍... ഒ.എം. രാമകൃഷ്ണന്റെ കവിതക..
₹45.00
Brand: Balachandran Mullassery
Model: 2012
ഈശ്വരാനുഗ്രഹമുണ്ടെങ്കില് ഗുരുവല്ലാത്തതായി ആരുണ്ട്, എന്തുണ്ട്, ഈ ഭൂമിയില്‍ എന്ന് മേല്പത്തൂര് പാടിയതുപോലെ, സര്ഗ്ഗപ്രതിഭയുണ്ടെങ്കില് എന്തുണ്ട് കവിതയ്ക്കു വിഷയീഭവിയ്ക്കാത്തതായി എന്ന് അത്ഭുതത്തോടുകൂടി നാം സ്വയം ചോദിച്ചു പോകും. ഈ സമാഹാരത്തിലെ 'തപാല്ക്കാരന്' എന്ന കവിത മാത്രം മതി ഇപ്പറഞ്ഞതിന് സാക്ഷ്യപ..
₹45.00