Brand: Fousia Kalappatt
Model: 2240
വിഷയത്തെക്കുറിച്ചും എഴുതപ്പെട്ടിട്ടുണ്ടാവില്ല. എത്ര എഴുതിയാലും തീരാത്ത വരികള്‍ ഒടുങ്ങാത്ത തിരച്ചാര്ത്തുകളായി പ്രണയി കളുടെ മനസ്സമുദ്രത്തില് ആവിര്‍ഭവിച്ചുകൊണ്ടിരിക്കും. അവയില്‍ ചിലത് അനുവാചകഹൃദയമാകുന്ന കരയിലേക്ക് അടിച്ചുകയറുകയും നുരചിന്നിപ്പടരുകയും ചെയ്യും. ഫൗസിയ കളപ്പാട്ടിന്റെ വരികള്‍ ഇപ്രകാരം നമ്മ..
₹60.00
Brand: K. P Sudheera
Model: 2257
അന്തര്‍ധ്യാനത്തിന്റേയും ആത്മസ്വത്വത്തിന്റേയും മധുരസംയോജനമായ പ്രണയത്തെ ആഘോഷമാക്കുന്ന കൊച്ചു കവിതകള്‍...
₹100.00
Brand: Daya Pachalam
Model: 2271
കവിതയുടെ രീതിശാസ്ത്രം അറിയുന്ന എഴുത്തുകാരനാണ് ദയ പച്ചാളം. പുതിയ പദനിര്‍മ്മിതികള്‍, പദഘടനാപ്രയോഗങ്ങള്, കാച്ചിക്കുറുക്കിയ വാക്കുകള്‍, ഉചിതബിംബകല്പനകള്‍, നവ്യ കാവ്യസങ്കേതങ്ങളുടെ സാന്നിധ്യം എന്നിവ കൊണ്ട് ശ്രദ്ധേയമാണ് ഈ കൃതി. കപടലാവണ്യവാദത്തേയും നിഗൂഢ ഭാഷാപ്രയോഗത്തേയും പ്രചരണപരമായ രീതിശാസ്ത്രത്തേയും ഒഴി..
₹70.00
Brand: R. Sreelatha Varma
Model: 2247
കവിതയുടെയും ജീവിതത്തിന്റെയും വംശവൃക്ഷത്തില്‍ കൂടണയാന്‍ നമ്മെ വരവേല്ക്കുന്നവയാണ് ശ്രീലതയുടെ കവിതകള്‍. പൂര്വ്വപാരമ്പര്യങ്ങളുടേയും സഞ്ചിതാനുഭൂതികളുടേയും പ്രകാരഭേദങ്ങളില്‍ നിന്ന് അത് സ്വന്തം വാക്കും വഴിയും കണ്ടെത്തുന്നു; അതിലൂടെ നടക്കുന്നു; നമ്മെയും കൂടെക്കൂട്ടുന്നു. സഹസ്രശാഖിയായ ജീവിത മഹാവൃക്ഷം..
₹80.00
Brand: Chandhni Gaanan
Model: 2259
സ്വപ്നങ്ങളും സങ്കടങ്ങളും, അധികമല്ലാത്ത ആഹ്ളാദവും വസിക്കുന്ന ഒരു ചെറുദ്വീപിലേക്ക് ഒറ്റയ്ക്കു തുഴഞ്ഞുപോകുന്ന ഒരാളായി വായനക്കാരെ മാറ്റുവാനുള്ള കഴിവുണ്ട് ഈ കവിതകള്‍ക്ക്...
₹70.00
Brand: Sunil. G. Krishnan
Model: 2195
പല കാലത്തിന്റെ വേവുകളെ തനിക്ക് പരിചിതമായ ഇക്കാലത്തെ രൂപകങ്ങളിലൂടെ ആവിഷ്ക്കരിക്കാന്‍ ശ്രമിക്കുന്നതിനിടെ ഈ സമാഹാരത്തിലെ കവിതകള്‍ക്ക് വിശക്കാന് തുടങ്ങി. അത് ആത്മനിഷ്ഠമായ വയറ്റിലെ കാളലായി ആരംഭിച്ചു, പിന്നീടത് ജീവജാലത്തിന്റെ മുഴുവനും വിശപ്പും ഒപ്പം കാമനയുമായി പരിവര്‍ത്തിക്കപ്പെട്ടു. അങ്ങിനെയാണ് 'വിശപ്പ..
₹70.00
Brand: P.S.A Latheef
Model: 2276
തന്റേതും മറ്റുള്ളവരുടേതുമായ മുഗ്ദാനുഭവങ്ങളെയും തിക്താനുഭവങ്ങളെയും നേര്‍ക്കാഴ്ചകളാക്കിയും ചിറകുവിരിച്ചെത്തുന്ന കാല്പനിക ഭാവങ്ങളില്‍ നിറക്കൂട്ടു ചാര്‍ത്തിയും നൈസര്‍ഗ്ഗികമായൊഴുകുന്ന ലളിതമനോഹരമായ അവതരണ രീതി. പ്രണയവും നിരാശയും വിരഹവും വിഷാദവുമെല്ലാം ചേര്‍ന്ന, നിശയും നിലാവും പ്രകൃതിയുമെല്ലാം പ്രതിബിംബങ്ങ..
₹90.00
Brand: Sreekumar Mukhathala
Model: 2280
കവിത കാലവും ഓര്‍മ്മയും വേദനയുമാണ്. അതിനാല്‍ത്തന്നെ ജീവിതമാണ്. 'മനുഷ്യനെപ്പെറ്റവള്' വാഴ്വിന്റെ പൊരുള്‍ തേടുന്നു. ''കൈക്കുടന്നയില്‍ കോരിക്കുടിക്കാവുന്ന കാറ്റ്'' എന്നു വാല്മീകി രാമായണത്തില്‍ പറയുംപോലെ മനസ്സുകൊണ്ട് തൊട്ടറിയാവുന്ന കവിതകള്‍.''അര്ദ്ധവിളംബിതമെന്നാലുംശ്രുതി തെറ്റിയ ഗാനമിതെന്നാലും ഏത..
₹65.00
Brand: Aswathy Sreekanth
Model: 2338
പൂക്കാതെ കായ്ക്കുന്ന മരങ്ങളും വിരലറ്റത്തെ ആകാശവും ഉറുമ്പോളം ചുരുങ്ങിയ ഓര്‍മ്മകളും രഹസ്യമറിഞ്ഞ മീന്കണ്ണുകളും പൂട്ടിവച്ച നിഴലും കാറ്റിന്റെ മുഖമുള്ള കട്ടച്ചെമ്പരത്തിയും കൊന്തപ്പുല്ലുകള് തറഞ്ഞ പാവാടയും ഉപ്പുതൊട്ടാല് നീറാത്ത മുറിവും സഞ്ചിയറകളിലെ പുളിങ്കുരുവും കഥ പെയ്യുന്ന ഉമ്മറവും അക്ഷരപ്പിശകുള്..
₹60.00
Brand: T. K. Unni
Model: 2344
ഒരു മഹാവിസ്ഫോടനത്തിന്റെ ഭീതിദമായ നിഴലിലെന്നപോലെ ആശങ്കാകുലമായ സാഹചര്യങ്ങളിലൂടെയാണ് പ്രകൃതിയുടെ (പ്രത്യേകിച്ചും മനുഷ്യകുലത്തിന്റെ) അതിജീവനമെന്ന, മരീചികയാവുന്ന സമസ്യ!കാണാമറയത്തിരുന്ന് തിമിര്‍ത്താടുന്ന ഉന്മാദകേളികള്‍! അര്മ്മാദിച്ചുല്ലസിച്ചാഘോഷിക്കുന്ന അധിനിവേശ സംസ്കൃതിയുടെ, അകവും പുറവും നിറഞ്ഞാടുന്ന ..
₹85.00
Brand: Ezhachery Ramachandran
Model: 2377
പെണ്‍പക്ഷരചനകള്‍ മാത്രമായി ഒരു സഞ്ചയം വേണമെന്ന ചിന്തയാകട്ടെ, സ്ത്രീപക്ഷത്തിന്റെ വക്താവായിരിക്കുന്നതില്‍ എനിക്കുള്ള ചാരിതാര്‍ത്ഥ്യവും അഭിമാനവും ഈ കവി സൂചിപ്പിക്കുന്നു. ആദ്യമായി ഈ സന്നദ്ധത പ്രകടിപ്പിക്കുന്ന പുരുഷ കവി എന്ന നിലയില്‍ അദ്ദേഹം ചരിത്രം സൃഷ്ടിക്കുകയാണ്. ഉള്ളിന്റെ ഉള്ളിലെ ആനന്ദത്തരിപ്പിലാറാടി..
₹180.00
Brand: Vaiga
Model: 2388
സമകാലീന കവികളില്‍ രചനാസങ്കേതങ്ങളിലെ ആത്മാര്‍ത്ഥത ഒന്നുകൊണ്ടുമാത്രം ശ്രദ്ധേയയായ എഴുത്തുകാരിയാണ് വൈഗ. 'സ്ത്രൈണസത്തയുടെ സത്യസന്ധമായ ആവിഷ്ക്കാരമാണ് വൈഗയുടെ കവിതകളിലെ ആന്തരികത.' പ്രണയവും മരണവും ഏകാന്തതയുമെല്ലാം നമ്മള് പരിചയിച്ചിട്ടില്ലാത്ത ഭാവുകത്വ പരിസരങ്ങളില്‍ പരസ്പരം കൂടിക്കലര്‍ന്ന് തിരിച്ചറിയാനാവാ..
₹130.00