Brand: Hajara K.M.
Model: 2394
ഹാജറയുടെ കവിതകളില്‍ വിപ്രലംഭം അടക്കമുള്ള എല്ലാ പ്രണയഭാവങ്ങളും ഉണ്ട്. പ്രണയത്തിന്റെ ഉദാത്തഭാവമായ രതിയെ വാക്കുകളുടെ മൂടല്‍മഞ്ഞുകൊണ്ടു മനോഹരമായി മറച്ചുവച്ചിട്ടുണ്ട്.പ്രണയത്തിന്റെ ഒരവസ്ഥ ഉന്മാദമാണ്. അതീവ ഹൃദ്യമായ ഉന്മാദം. അത് ഷാംപുവിന്റെയും പെര്‍ഫ്യൂമിന്റെയും രാത്രിയുടെയും മണമായും സ്വപ്നാടനങ്ങളില്‍ ഒഴുക്ക..
₹60.00
Brand: Roshniswapna
Model: 2415
''അവനോടുള്ള പ്രണയത്തില്‍ അറ്റമില്ലാതെ സഞ്ചരിച്ചും, വഴിതെറ്റിയും, പിണഞ്ഞും അവനിലേക്കു തന്നെ കുതിച്ചു യാത്ര ചെയ്ത ഒരുവളുടെ ആത്മഭാഷണങ്ങള്‍ ബുദ്ധനുമായിട്ടല്ലെങ്കില് പിന്നെ ആരുമായി? എല്ലായ്പ്പോഴും ബുദ്ധന് തന്നെ ജയിച്ചു. അല്ലെങ്കില്‍ ഞാന്‍ തന്നെ ജയിച്ചു. ചിലപ്പോള്‍ ബുദ്ധന് എന്റെ മുഖഛായ കണ്ടു. മറ്റുചിലപ..
₹80.00
Brand: Chandhni Gaanan
Model: 2430
സ്വപ്നങ്ങളും സങ്കടങ്ങളും, അധികമല്ലാത്ത ആഹ്ലാദവും വസിക്കുന്ന ചെറുദ്വീപിലേക്ക് ഒറ്റക്ക് തുഴഞ്ഞുപോകുന്ന ഒരാളായി വായനക്കാരെ മാറ്റുവാനുള്ള കഴിവുണ്ട് ഈ കവിതകള്‍ക്ക്...
₹80.00
Brand: Ezhachery Ramachandran
Model: 2441
പെണ്‍പക്ഷരചനകള്‍ മാത്രമായി ഒരു സഞ്ചയം വേണമെന്ന ചിന്തയാകട്ടെ, സ്ത്രീപക്ഷത്തിന്റെ വക്താവായിരിക്കുന്നതില്‍ എനിക്കുള്ള ചാരിതാര്‍ത്ഥ്യവും അഭിമാനവും ഈ കവി സൂചിപ്പിക്കുന്നു. ആദ്യമായി ഈ സന്നദ്ധത പ്രകടിപ്പിക്കുന്ന പുരുഷ കവി എന്ന നിലയില്‍ അദ്ദേഹം ചരിത്രം സൃഷ്ടിക്കുകയാണ്. ഉള്ളിന്റെ ഉള്ളിലെ ആനന്ദത്തരിപ്പിലാറാടി..
₹200.00
Brand: Sibu Modayil
Model: 2442
ഭാഷയുടെ പ്രഹരശേഷി വെളിപ്പെടുത്തുന്ന കവിതകള്‍. നാനോകവിതകളും സൈബര്‍ തിണകളും എല്ലാം ചേര്‍ന്ന് വ്യതിരിക്തമായ കാവ്യാനുഭവം പകരുന്ന രചനകള്‍. ഡോ.സ്കറിയ സക്കറിയയുടെ അവതാരിക; ജിനീഷ്ലാല്രാജിന്റെ പഠനവും...
₹80.00
Brand: Lekha Kakkanattu
Model: 2447
'പാടശേഖരങ്ങളെല്ലാം മണ്ണിട്ട് നികത്തി മണിമാളികകള്‍ കെട്ടിപ്പൊക്കുന്ന നമ്മുടെ നാട്ടില്‍, കൃഷിയും പച്ചപ്പും കൈത്തോടുകളും, ഇനിയും നശിച്ചു പോകാത്ത കാവുകളും, അമ്മയുടെ നിര്‍മ്മലമായ സ്നേഹവും എല്ലാമെല്ലാം കവിതയായി ഈ പുസ്തകത്തില്‍ മാറിയിരിക്കുന്നു.'സുഗതകുമാരി'ലേഖയുടെ കവിതകള്‍ വിളിക്കാതെ വന്നു ഹൃദയത്തില്‍ സ്ഥ..
₹110.00
Brand: Johnson Cheeranchira
Model: 2450
ഈ സമാഹാരത്തിലെ കവിതകളൊന്നും സ്വകാര്യാനുഭൂതികളെ വരയ്ക്കാനോ ആത്മഭാഷണം നടത്താനോ ശ്രമിക്കുന്നില്ല. അനുഭവങ്ങളുടെ സമൂഹപരതയിലാണവയുടെ കണ്ണ്. അതുകൊണ്ടുതന്നെ അതു രാഷ്ട്രീയം പറയുന്നു. ആ രാഷ്ട്രീയമാകട്ടെ, നീതിയുടെയും, സാഹോദര്യത്തിന്റെയും സൂര്യനായി ജ്വലിക്കാനുള്ള പ്രതിജ്ഞയിലാരംഭിക്കുന്നു. ചുറ്റിലും രൂപപ്പെട്ടുവര..
₹75.00
Brand: Kala Sajeevan
Model: 2460
പ്രണയത്തിന്റെ ഈ അസ്ഥിര സ്വഭാവത്തെയാണ് കല തന്റെ കവിതകളില്‍ അഭിമുഖീകരിക്കാന്‍ ശ്രമിക്കുന്നത്. അതിനാല്‍ അത് പ്രണയത്തിന്റെ സ്തവമോ പ്രാര്‍ത്ഥനയോ അല്ല. മറിച്ച് ഒരിക്കലും പിടി കിട്ടാത്ത കടങ്കഥയാണ്. ഈ ഡിപ്പസ് സ്ഫിക്സിന് മുന്നില്‍ നില്ക്കുമ്പോ ലെ കവി പ്രണയത്തിന് മുന്നില്‍ നില്ക്കുന്നു. ഇവിടെ വായന എന്നത് ഈ..
₹120.00
Brand: Basheer Mulivayal
Model: 2479
മലയാളത്തിലെ പ്രമുഖരായ പല കവികളും, പുതുതലമുറ കവികള്‍ ഉള്‍പ്പെടെയുള്ള എല്ലാ കവികളും വാക്കുകള്‍ കൊണ്ട് പ്രതിരോധത്തിന്റെ ഉജ്ജ്വല തീപ്പന്തങ്ങളായി കത്തി നില്‍ക്കുകയാണ് ഞങ്ങളും ഇവിടെയുണ്ട് എന്ന ഈ സമാഹാരത്തില്‍. ഇവിടെ കവിത അവനവനെ കണ്ടെത്താനുള്ള ഏ വഴിയല്ലെന്നും അത് അനേകം മനുഷ്യരുടെ അതിജീവനത്തിന് പാകപ്പെടുന്ന..
₹190.00