Brand: T M Paily
Model: 2027
ഈ ആത്മകഥനം ഒട്ടേറെ കാരണങ്ങളാല്‍ മലയാളി വായനയില്‍ ശ്രദ്ധിക്കപ്പെടേണ്ടതാണ്. എഴുപതുകളുടെ കലുഷിതമായ സാമൂഹിക രാഷ്ട്രീയാന്തരീക്ഷത്തിന് ഇതുവരെ അടയാളപ്പെടുത്താത്തൊരു പുതിയ ജനകീയ ഭാഷ്യം ചമയ്ക്കുന്നുണ്ട് ഈ കൃതി. അത് തികച്ചും ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിനും മത ജാതി അധികാര ബന്ധനങ്ങള്‍ക്ക് കീഴ്‌പെടാത്ത ഒരദ്ധ..
₹75.00
Brand: Hariet Jacobs
Model: 2131
എണ്ണൂറുകളില്‍ അമേരിക്കന്‍ ഐക്യനാടുകളിലെ തെക്കന്‍ സംസ്ഥാനങ്ങളില്‍ നടന്ന അതിക്രൂരമായ അടിമത്ത വാഴ്ചക്ള്‍ക്ക് ഇരയായവരാണ് ലിന്ഡയും കുടുംബവും ലിന്ഡ ബ്രൈറ്റ് എന്ന പേരില്‍ ഹാരിയറ്റ് ജേക്കബ്‌സ് എഴുതിയ ആത്മകഥയാണ് ഈ പുസ്തകത്തിന്‍രെ ഉളളടക്കം. അടിമസ്തരീകള്‍ ചെറുപ്പം മുതല്‍ അനുഭവിക്കുന്ന ലൈംഗീക ചൂഷണങ്ങളെ അവരില്‍ന..
₹200.00
Brand: U.A. Khader
Model: 2347
മലയാളത്തനിമയുടെ വളപ്പശിമയില്‍ വേരാഴ്ത്തിപ്പടരാന്‍ രാലനിയോഗാനുഗ്രഹം സിദ്ധിച്ച ബര്‍മ്മക്കാരന്‍ പയ്യന് പിതൃഭൂമിയണച്ചു പൂട്ടിക്കനിഞ്ഞ് ചുരത്തിയ സ്‌നേഹശീതളിമകള്‍. കഥയുടേയും കലയുടേയും 'തൊട്ടറിവുകള്‍'..
₹130.00
Brand: U.A. Khader
Model: 2456
മലയാളത്തനിമയുടെ വളപ്പശിമയില്‍ വേരാഴ്ത്തിപ്പടരാന്‍ രാലനിയോഗാനുഗ്രഹം സിദ്ധിച്ച ബര്‍മ്മക്കാരന്‍ പയ്യന് പിതൃഭൂമിയണച്ചു പൂട്ടിക്കനിഞ്ഞ് ചുരത്തിയ സ്‌നേഹശീതളിമകള്‍. കഥയുടേയും കലയുടേയും 'തൊട്ടറിവുകള്‍'..
₹170.00
Brand: Karakkamandapam Vijayakumar
Model: 2471
ബാല്യകൗമാരകാലത്തെ അനുഭവമുഹൂര്‍ത്തങ്ങളെ കലയുമായും ജീവിതവുമായി ചേര്‍ത്തു വായിക്കുകയും സര്‍ഗാത്മകമായ അന്വേഷണങ്ങളേയും അവയുടെ പ്രതിഫലനങ്ങളേയും യഥാതഥമായി അവതരിപ്പിക്കുകയുമാണ് 'വരയിലേക്കുള്ള വഴിയിലൂടെ നടന്നു കയറുന്ന കാരയ്ക്കാമണ്ഡപം വിജയകുമാര്‍. ബാല്യകാലാനുഭവങ്ങളിലൂടെ വിഖ്യാത ചിത്രശില്പകാരന്മാരേയും അവ..
₹0.00
Showing 1 to 5 of 5 (1 Pages)