Brand: Joy Nediyalimolel
Model: 2122
നമുക്ക് ചുറ്റും നടക്കുന്ന സംഭവങ്ങളുടെ നേര്‍ക്കാഴ്ചയായ ഈ പുസ്തകം വായിക്കുമ്പോള്‍, ഇതിലെ കഥാപാത്രങ്ങള്‍ സുപരിചിതരായി തോന്നാതിരിക്കില്ല. ഗ്രന്ഥകാരന്‍ പല ദേശങ്ങളേയും ഭൂപ്രകൃതിയേയും സംസ്‌ക്കാരത്തേയും കുറിച്ച് നോവലില്‍ വരച്ചു വയ്ക്കുന്നു. സാധാരണക്കാരുടെയും ഇടത്തരക്കാരുടെയും ജീവിതം പറയുകയാണ് ഇവിടെ. പല പട്ട..
₹180.00
Brand: Bijukumar Alakkode
Model: 2034
സ്വന്തം ജീവിതത്തെ ധീരതയുടെയും ത്യാഗത്തിന്റെയും ഇതിഹാസമാക്കി മാറ്റിയ ഒരുകൂട്ടം പൂര്‍വസമരവളപട്ടണം കഥകള്‍/എഡിറ്റര്‍: ഇയ്യ വളപട്ടണം/കഥകള്‍/പേജ് 126/100വളപട്ടണം അതിന്റെ ചരിത്രം കഥകളിലൂടെ പറഞ്ഞുതുടങ്ങുകയാണ്. തങ്ങള്‍ ജീവിച്ച കാലം, ദേശം, അവസ്ഥ, നഷ്ടവിലാപങ്ങള്‍, പലായനം എല്ലാം വാക്കുകളിലൂടെ പുനര്‍ജനിക്കുകയാണ്..
₹140.00
Brand: Bijukumar Alakkode
Model: 2010
Malayalam books, Saikatham books, Ottakamayum Adayum Manushyanayum, Bijukumar Alakkodeമുഷിഞ്ഞതും കീറിപ്പറിഞ്ഞതുമായ വസ്ത്രങ്ങളോടെ നൂറുകണക്കിന് മനുഷ്യര്‍. ചിലര്‍ അവിടവിടെ കുത്തിയിരിക്കുന്നു. കുറേപ്പേര്‍ പാലത്തിന് കീഴില്‍ പഴന്തുണികളും കാര്‍ബോര്‍ഡുകളും വിരിച്ച് അതില്‍ കിടക്കുകയാണ്. ചിലര്‍ അടുപ്പുകൂട്ടി ..
₹130.00
Brand: Bijukumar Alakkode
Model: 2173
മുഷിഞ്ഞതും കീറിപ്പറിഞ്ഞതുമായ വസ്ത്രങ്ങളോടെ നൂറുകണക്കിന് മനുഷ്യര്‍. ചിലര്‍ അവിടവിടെ കുത്തിയിരിക്കുന്നു. കുറേപ്പേര്‍ പാലത്തിന് കീഴില്‍ പഴന്തുണികളും കാര്‍ബോര്‍ഡുകളും വിരിച്ച് അതില്‍ കിടക്കുകയാണ്. ചിലര്‍ അടുപ്പുകൂട്ടി കഞ്ഞിവയ്ക്കുന്നു. കത്തിക്കാളുന്ന വെയിലില്‍ അല്പം തണല്‍ ആ പാലത്തിന്റെ നീളന്‍ നിഴല്‍ മാത..
₹160.00
Brand: Judson Manappurathu
Model: 2059
ഓരോ മനുഷ്യനും അവന്റെയുള്ളില്‍ എരിഞ്ഞുതീരുന്ന സ്വകാര്യ വേദനകള്‍. സ്‌നേഹത്തിന്റെ ഏകാന്ത ദ്വീപുകളില്‍ ഒറ്റപ്പെട്ട് ജീവിത മുറിവുകളോട് പൊരുത്തപ്പെടാനാവാതെ സ്വയം എരിഞ്ഞുതീരുന്ന ഒരു യുവാവിന്റെ നിസ്സഹായതകളാണ് ഈ നോവലില്‍ അതീവ ഹൃദ്യവും മനോഹരവുമായ ഭാഷയില്‍ ആവിഷ്‌കരിക്കുന്നത്. ജീവിതത്തിന്റെ സംഘര്‍ഷങ്ങളെ സ്വതസിദ..
₹80.00
Brand: Rafees Maranchery
Model: 2176
പരാജിതന്‍..അത്തറിന്റെ മനംമയക്കും ഗന്ധത്തിലും പെട്രോ ഡോളറിന്റെ മാസ്മരിക പ്രഭയിലും അംബരചുംബികളായ കെട്ടിടങ്ങളുടെ നിഴലിലും പെട്ട് കാണാതെ പോയ കാഴ്ചകള്‍...ചിലപ്പോഴൊക്കെ നമ്മള്‍ തോല്‍ക്കും. കാരണം പിന്നിട്ട കാലത്തിലേക്ക് തിരിഞ്ഞു നോക്കിയാല്‍ കനല്‍ എരിയുന്ന വഴികള്‍ കാണാം. ആ വഴികളിലെ മായാത്ത കാലടിപ്പാട..
₹160.00
Brand: Joseph Odakkali
Model: 2086
പ്രമേയത്തിലും ആഖ്യാനത്തിലും ഭാഷയിലും വ്യതിരിക്തത പ്രകടിപ്പിക്കുന്ന ശൈലി. കാലത്തിലും സമൂഹത്തിലും വ്യക്തിയിലും ഭൂപ്രദേശത്തുപോലും ഉണ്ടാകുന്ന സ്പന്ദനത്തിലും കണ്ണാടിയാകുന്ന ഈ നോവല്‍, കുടുംബങ്ങളുടെ വൈകാരികത തുറന്നു കാണിക്കുന്നതിനോടൊപ്പം ഭൂതകാലത്തില്‍ നിന്നു വര്‍ത്തമാനകാലത്തിലേക്കു മാത്രമല്ല ഭാവിലേക്കുള്ള ..
₹60.00
Brand: Suresh Keezhillam
Model: 2018
Malayalam books, Saikatham books, Randu Micro Novalukal, Suresh Kezhillamപ്രണയവും രതിയും ഇഴചേരുന്ന രണ്ട് നോവലുകള്‍. ഋജുവും അനായാസവുമായ ആഖ്യാനം. ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ തന്നെ ശ്രദ്ധിക്കപ്പെട്ട ഇവയില്‍ സ്ത്രീ-പുരുഷ ബന്ധങ്ങളുടെ നിഗൂഢതയും സങ്കീര്‍ണ്ണതയും അയത്‌നലളിതമായി അവതരിപ്പിക്കുന്നു...
₹40.00
Brand: Ignatius Variath
Model: 2178
ഒരു ഇന്‍വസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റായ അജയന്‍ നടത്തുന്ന സത്യം തേടിയുള്ള യാത്രയിലൂടെ വെളിപ്പെടുന്ന സംഭവങ്ങളാണ് ഈ കഥയുടെ ഉള്ളടക്കം ലക്ഷ്യത്തിലേക്കുള്ള അജയന്റെ യാത്ര അതിന്റെ പാരമ്യത്തില്‍ എത്തുന്നതിനു മുന്‍പു തന്നെ അതയാളുടെ ജീവിതത്തിന്റെ മര്‍മ്മ പ്രധാന ഭാഗമാവുമെന്ന് കരുതിയില്ല. വിസ്മൃതിയിലാണ്ടുപോയ തന്..
₹130.00
Brand: Habeeb Manakkadu
Model: 2035
Malayalam books, Saikatham books, Thannethedi Nadanna Oruval, Habeeb Manakkattuഒരു യാത്രയും അതിനോടൊപ്പം ചുരുള്‍ നിവരുന്ന കഥയും അസൂയാവഹമായ കയ്യടക്കത്തോടെ ഹബീബ് മണക്കാട്ട് ആവിഷ്‌കരിച്ചിരിക്കുന്നു. പരിസ്ഥിതിയേപ്പറ്റി ഉത്കണ്ഠ ഉയര്‍ത്തുന്ന പ്രമേയം. കുറ്റാന്വേഷണരീതിയില്‍ എഴുതപ്പെട്ടതായിട്ടും ഇതിലെ ഓരോ കഥാ..
₹55.00
Brand: Sajil Sreedhar
Model: 2183
അതിഭൗതിക കാമനകളുടെ പാരമ്യതയില്‍ നിന്നും ആത്മാവബോധത്തിന്റെ അനശ്വരതയിലേക്ക് എത്തിപ്പെട്ട വാസവദത്ത എന്ന ഗണികയുടെ ജീവിതത്തെ കാവ്യാത്മകമായി ആഖ്യാനം ചെയ്യുന്ന നോവല്‍. കുമാരനാശാന്റെ പ്രഖ്യാതമായ കരുണ എന്ന ഖണ്ഡകാവ്യത്തെ വൈവിധ്യമാര്‍ന്ന അര്‍ത്ഥതലങ്ങളോടെ, സൗന്ദര്യാത്മകതയോടെ പുനര്‍നിര്‍വചിക്കുന്ന രചന.വാസവദത്ത എ..
₹120.00
Brand: Iyya Valapattanom
Model: 2211
ആകാശചക്രവാളത്തില്‍ ദേവതമാര്‍ ചക്രവാളമഷിയില്‍ ചിത്രത്തൂവല്‍ മുക്കിവരയ്ക്കുമ്പോള്‍ ലോകവും കാലവും ജീവിതവും മറക്കുന്ന ഔട്ടിയാക്ക, ഉടലില്‍ കണ്ണുകള്‍ മുളയ്ക്കുന്ന വൃക്ഷങ്ങള്‍, ചിരിക്കുന്ന കാറ്റും ഭൂമിയും ഇലകളും അണ്ണാന്‍ കൂട്ടവും പറന്നുകളിക്കുന്ന മീനുകളും കട്ടിപ്പഞ്ചസാരയുടെ രുചിയുള്ള മഴയും ഭൂമിയോട് സങ്കടം ..
₹90.00