Brand: Biju Thekkedathu
Model: 2341
പക്ഷെ കൂസലില്ലാതെ ആനകള്‍ പറഞ്ഞുറപ്പിച്ചിട്ടെന്നപോലെ കുഞ്ഞുമോന്റെ പാടം നശിപ്പിച്ചിട്ട് വാഴത്തോട്ടത്തിലേക്ക് കയറി. ചുവടോടെ അവയൊക്കെ പിഴുതെറിഞ്ഞു. പിന്നെ അതിനെ തുടര്‍ന്ന് വള ര്‍ന്നു നില്‍ക്കുന്ന മരച്ചീനികളെ ചവിട്ടിയൊടിച്ചു. വലിച്ചും പറിച്ചും നീങ്ങി. കുഞ്ഞുമോന്‍ തന്റെ തോക്കുമായി ഇറങ്ങി ഓടിവന്നു. തോക്ക് ..
₹100.00
Brand: Subrabharathi Maniyan
Model: 2342
നോവലായാലും കവിതയായാലും ലേഖനമായാലും ഒരു പുതിയ സാമൂഹിക സന്ദേശം കൊണ്ടു വരുന്നതിലൂടെ ഒരു സാഹിത്യസൃഷ്ടി ക്ലാസിക് ആയിത്തീരുന്നു. ആ കൃതി യഥാര്‍ത്ഥ സാഹിത്യ സൗരഭ്യം എക്കാലവും നിലനിര്‍ത്തുന്നു. കണ്ടതും കേട്ടതുമായ കാര്യങ്ങള്‍ ആവിഷ്‌ക്കരിക്കുന്നതും മഹിതമായ ദൗത്യമാണ്. ഈ നോവല്‍ അത്തരത്തിലൊന്നാണ്. ഇഷ്ടപ്പെട്ട വസ്ത..
₹90.00
Brand: Rafees Maranchery
Model: 2343
ഓരോ ഗ്രാമത്തിലുമുണ്ടാകും സമൂഹം പതിച്ചു നല്‍കിയ പേരിനെ മായ്ക്കാന്‍ കൂടുമാറി പാര്‍ത്തവര്‍... മനുഷ്യസഹജമായ തെറ്റിന്റെ പേരില്‍ കുടുംബം മൊത്തം വാക്കുകളാലും ചെയ്തികളാലും അവഗമനയുടെ കയ്പുനീര്‍ കുടിക്കേണ്ടി വരുമ്പോള്‍ ജീവനോളം പ്രിയപ്പെട്ട പിറന്ന നാടിനോട് വിട പറയേണ്ടി വന്നവര്‍. ചുറ്റുമൊന്നും കണ്ണോടിച്ചാല്‍ കാ..
₹120.00
Brand: Johny John Vembilly
Model: 2358
സ്വന്തം കണ്‍മുമ്പിലിട്ട് മകനെ അതിനിഷ്ഠൂരമായി തല്ലിക്കൊല്ലുന്നത് കാണേണ്ടി വരുന്ന ഒരമ്മയുടെ മാനസികാവസ്ഥ എന്തായിരിക്കും? അതും, പേറ്റുനോവാറും മുമ്പേ, രായ്ക്കുരാമാനം നാടുവിട്ടോടി വാള്‍മുനയില്‍ നിന്നും മകന്റെ പ്രാണന്‍ രക്ഷിച്ചെടുത്ത ഒരമ്മയുടെ? സര്‍വ്വംസഹയായ ഭൂമാതയെപ്പോലെ മൗനം! അതോ, പുറംതോട് തല്ലിയുടച്ച് പ..
₹150.00
Brand: Varghese Abraham
Model: 2360
പുഴയുടെ വടക്കുഭാഗത്തായിട്ടാണ് *നെന്മണിഗ്രാമം സ്ഥിതിചെയ്യു ന്നത്. അതിനടുത്ത ഗ്രാമങ്ങളാണ് തമ്മാനിമറ്റവും പാലയ്ക്കാമറ്റവും. പുഴയുടെ മറുഭാഗത്താണ് രാമമംഗലം. പുഴ കിഴക്കുനിന്നു പടിഞ്ഞാട്ട് ഒഴുകുന്നു. ഇന്ന് ഇരു കരകളേയും ബന്ധിപ്പിക്കുന്ന ഒരു തൂക്കുപാലം ഉള്ളതു കൊണ്ട് ആളുകള്‍ക്ക് യഥേഷ്ടം അക്കരെ ഇക്കരെ പോ..
₹300.00
Brand: Rajeev Sivasankar
Model: 2369
ലക്ഷ്മീപുരവും പാല്‍പ്പെട്ടിയും രണ്ടുഭൂപ്രദേശം, രണ്ടുതരം ജീവിതം, രണ്ടുതരം കാഴ്ചകള്‍. അവിടെ, വാര്‍ധക്യത്തിന്റെ കയ്പും കിതപ്പുമായി ബോധാബോധങ്ങളുടെ നൂല്‍പ്പാലത്തിലൂടെ സഞ്ചരിക്കുന്ന ഒരു കൂട്ടം മനുഷ്യര്‍. യാഥാര്‍ത്ഥ്യത്തിനും മിഥ്യക്കുമിടയില്‍ ഊഞ്ഞാലാടുന്ന അവരുടെ ജീവിതമാണ് ദിവ്യം. മതവും ദൈവവിശ്വാസവും ..
₹180.00
Brand: A.M Muhammad
Model: 2372
''ഒരു അറബിക്കുടുംബത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട മലയാള നോവല്‍. മുഹമ്മദിന്റെ മുന്‍നോവലുകളില്‍ അറബി ജീവിതം സജീവമായ ഒരു രംഗപടം മാത്രമാണെങ്കില്‍ 'സഹറ' യില്‍ കഥാവേദിയും കഥാപാത്രങ്ങളും അറേബ്യയുടേതാണ്. ബാബ അലി എന്ന വൃദ്ധനായ അറബിക്കുടുംബനാഥന്റെ ഭവനത്തിലെ പരിചാരികയായ മര്‍വ എന്ന മലയാളിയുവതിയാണ് ആ അറബിത..
₹175.00
Brand: Voltaire
Model: 2374
'ധിഷണാശക്തിയുടെ സൂക്ഷ്മതയും ഹൃദയത്തിന്റെ നന്മ'യുംകൊണ്ട് സാധാരണക്കാര്‍ക്ക് നീതികൊടുക്കാന്‍ ഭരണാധികാരിക്കാവും എന്നും എന്നാല്‍ അസൂയ മുതല്‍ പരസ്പരം പൊരുതുന്ന അന്ധവിശ്വാസങ്ങള്‍ വരെ അതിനെ തടസ്സപ്പെടുത്തുമെന്നും വോള്‍ട്ടയര്‍ നിരീക്ഷിക്കുന്നു. വിവാദങ്ങളെ വിഭിന്നാഭിപ്രായങ്ങളെ സാഡിഗ് ബുദ്ധിപൂര്‍വ്വം പരിഹരിക്ക..
₹280.00
Brand: G.R. Indugopan
Model: 2386
ജീവിതത്തെ ഉല്ലാസയാത്രപോലെ സമീപിക്കുന്ന പുതുതലമുറ. അതിലൂടെ വാണിജ്യവല്‍ക്കരിക്കപ്പെടുന്ന കുടുംബബന്ധങ്ങള്‍. ബീജബാങ്കിലെ പെണ്‍കുട്ടി, ഈ കഥയാണ് പറയുന്നത്. യൗവനത്തിളപ്പില്‍ മുന്‍പിന്‍ നോക്കാതെ ചെയ്യുന്ന പ്രവൃത്തികളുടെ പരിണിതഫലം പറയുന്നു 'പാശം.' ..
₹70.00
Brand: Sudhakar Mangalodhayam
Model: 2399
''കലയോടുള്ള ആരാധനകൊണ്ട് എന്റെ ഭാര്യയില്‍നിന്നും ആ ഒരു ധനം മാത്രമേ ഞാന്‍ പ്രതീക്ഷിച്ചുള്ളൂ. ഒന്നുമില്ലായ്മയില്‍നിന്നു രൂപസൗന്ദര്യവും നൃത്തചാതുരിയുംകൊണ്ടു മാത്രം വളര്‍ന്നു വലുതായവള്‍. വീട് അന്യമായതോടെ അവള്‍ മാത്രമായി എന്റെ ലോകം. അവളുടെ ചിലങ്കകള്‍ നിരന്തരം ശബ്ദിക്കുന്ന വീട്. അവളുടെ വളര്‍ച്ചയ്ക്കു വളമാക..
₹200.00
Brand: Teny Varghese
Model: 2400
ഓരോ കാഴ്ചയിലും ഓരോ കഥയുണ്ട്. ആ കഥ ചിലര്‍ പറയുമ്പോള്‍ അത് വേറിട്ട് നില്‍ക്കും. നമുക്കുചുറ്റും കാണുന്ന സംഭവങ്ങളുടെ വിവിധതലങ്ങള്‍ ലളിതവും ജീവിതഗന്ധിയായും അവതരിപ്പിക്കുന്ന നോവലെറ്റുകളുടെ സമാഹാരം...
₹130.00
Brand: Jacob C. Mankidi
Model: 2405
വായനക്കാര്‍ക്ക് നവ്യാനുഭൂതി പകരുന്ന ഒരു കൃതിയാണ് ഈ നോവല്‍ എന്ന് നിസ്സംശയം പറയാം. മലയോരഗ്രാമത്തിന്റെ വിശുദ്ധിയും പട്ടണജീവിതത്തിന്റെ ആര്‍ഭാടങ്ങളും ഈ കൃതിയില്‍ പ്രത്യേകം കാണുവാന്‍ കഴിയുന്നു. സമ്പന്നതയുടെ മടിത്തട്ടില്‍ വളര്‍ന്ന് പഠനകാലത്ത് ജാതിയോ മതമോ നോക്കാതെ ഒരു സാധാരണക്കാരനെ സ്‌നേഹിച്ച് വിവാഹം കഴിച്ച..
₹165.00