Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Sareeri

Sareeri
Out Of Stock
Sareeri

Malayalam books, Saikatham books, Sareeri, Santhosh Manicheri

സംസ്‌കാരപഠനത്തിന്റെ വിശേഷിച്ച് ശരീരപഠന (body studies) ത്തിന്റെ പശ്ചാത്തലത്തില്‍ കേരളീയ ജീവിതത്തിലെ വിപണിയുടെ ഇടപെടലുകള്‍ ടെലിവിഷന്‍ പരസ്യങ്ങളെ ആധാരമാക്കി ആഴത്തില്‍ പരിശോധിക്കുന്ന ഗ്രന്ഥം. ദൃശ്യമാധ്യമങ്ങളുടെ വരവോടെ കേരളീയ ജീവിതം പരിണമിക്കുന്നതിനെക്കുറിച്ച് ഉള്‍കാഴ്ചയുള്ള നിരീക്ഷണങ്ങള്‍ ഗ്രന്ഥകാരന്‍ അവതരിപ്പിക്കുന്നു. പരസ്യങ്ങളിലെ ശരീരപ്രതിനിധാനങ്ങളുടെ അര്‍ത്ഥമണ്ഡലം വിശകലനം ചെയ്യുകയും ചരിത്രസന്ദര്‍ഭങ്ങളോട് ചേര്‍ത്ത് നിര്‍ത്തുകയും ചെയ്യുന്ന അപൂര്‍വ്വമായ ഈ പഠനഗ്രന്ധം മലയാളത്തില്‍ വികസിച്ചുകൊണ്ടിരിക്കുന്ന സാംസ്‌കാരികപഠന സമീപനങ്ങള്‍ക്ക് മികച്ച മാതൃകയാണ്.


Publisher
Publisher Saikatham Books
Binding Type
Binding Paper back
Year Printed
Year 2012
Type of Book
Book Type Study
Language
Language Malayalam
Book Details
ISBN 9788192449463
Pages 152
Edition 1

Write a review

Please login or register to review
₹120.00
  • Stock: Out Of Stock
  • Model: 2036
  • SKU: 2036
  • ISBN: 9788192449463

Share With Your Friend

We use cookies and other similar technologies to improve your browsing experience and the functionality of our site. Privacy Policy.