Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Ayal

Ayal
Ayal

ഗൃഹാതുരത്വം നിറഞ്ഞ ബാല്യകാല സ്മരണകളില്‍ നിന്നും ആരംഭിച്ച്, ജീവിതത്തിന്റെ നന്മ-തിന്മകളിലൂടെ സഞ്ചരിച്ച് അവസാനം വാര്‍ദ്ധക്യത്തില്‍ ഒറ്റപ്പെട്ടു പോവുന്ന മനുഷ്യ ജന്മങ്ങളുടെ കഥകള്‍. എല്ലാ മനുഷ്യരിലും അന്തര്‍ലീനമായി കുടികൊള്ളുന്ന ബാല്യത്തെ മരണം വരെയും ഇതിലെ ഓരോ കഥയും കഥാപാത്രങ്ങളും ചേര്‍ത്തുപിടിക്കുന്നു. മനസ്സിന്റെ ഭ്രാന്തമായ അവസ്ഥയും, അതിനാല്‍ അലഞ്ഞു തിരിയുന്ന ശരീരവും അവസാനമില്ലാത്ത സഞ്ചാരത്തിലാണ്, ഇഹലോകത്തിലും പരലോകത്തിലും.


Publisher
Publisher Saikatham Books
Language
Language Malayalam
Book Details
Edition 1

Write a review

Please login or register to review
₹55.00
  • Stock: In Stock
  • Model: 2110
  • SKU: 2110
  • ISBN: 9789382757672

Share With Your Friend

We use cookies and other similar technologies to improve your browsing experience and the functionality of our site. Privacy Policy.