
New
Free
Varayilekkulla Vazhi
ബാല്യകൗമാരകാലത്തെ അനുഭവമുഹൂര്‍ത്തങ്ങളെ കലയുമായും ജീവിതവുമായി ചേര്‍ത്തു വായിക്കുകയും സര്‍ഗാത്മകമായ അന്വേഷണങ്ങളേയും അവയുടെ പ്രതിഫലനങ്ങളേയും യഥാതഥമായി അവതരിപ്പിക്കുകയുമാണ് 'വരയിലേക്കുള്ള വഴിയിലൂടെ നടന്നു കയറുന്ന കാരയ്ക്കാമണ്ഡപം വിജയകുമാര്‍. ബാല്യകാലാനുഭവങ്ങളിലൂടെ വിഖ്യാത ചിത്രശില്പകാരന്മാരേയും അവരുടെ കലയേയും പരിചയപ്പെടുത്തുകയും ചെയ്യുന്നു ചിത്രകാരനായ ഗ്രന്ഥകര്‍ത്താവ്.
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper Back |
Language | |
Language | Malayalam |
Book Details | |
ISBN | 9789389463385 |
Pages | 120 |
Cover Design | Rajesh Chalode |
Edition | 1 |
₹0.00
- Stock: In Stock
- Model: 2471
- SKU: 2471
- ISBN: 9789389463385
Share With Your Friend
Tags:
Varayilekkulla Vazhi