Menu
Your Cart
Welcome to Our Brand New Website. Please Register for a secure purchase.

All Products

Arikujeevithangal
Out Of Stock
Brand: Usha P.E Model: 2080
ഈ പുസ്തകത്തിലെ ഓരോ ലേഖനവും ഓരോ കവിതയാണ്. സ്വന്തം മണ്ണില്‍ വേര് താഴ്ത്തിയവരുടെ മുറിച്ചു മാറ്റപ്പെട്ട ഞരമ്പുകളുടെ നിലക്കാത്ത ത്രസനം പോലെയുള്ള കവിത. ഒരര്‍ഥത്തില്‍ മണ്ണിന്റെ മക്കങ്ങുടെ പ്രാണവായു നിറഞ്ഞ പ്രാസനിബദ്ധമായ വരികള്‍. നീതിയുടെ ആകാശത്തേക്ക് കൈയും കണ്ണുമുയര്‍ത്തി കാത്തിരിക്കുന്ന ആദിവാസികളുടെ ചോരയു..
₹80.00
Ariyaanum Parayaanum
Out Of Stock
Brand: Viswan Padanilam Model: 2078
നവസാക്ഷരര്‍ക്കും കുട്ടികള്‍ക്കും ഏറെ പ്രയോജനം ചെയ്യുന്നതാണ് ഈ വൈജ്ഞാനിക ഗ്രന്ഥം. കൊച്ചുകൊച്ചു കാര്യങ്ങളില്‍ നിന്ന് സംസ്‌കൃതിയിലേക്ക് വായനക്കാരെ പല ലേഖനങ്ങളും ഗൃഹാതുരത്വത്തോടെ കൂട്ടിക്കൊണ്ടുപോകുന്നു. നമുക്കറിയാമെന്നു കരുതുന്ന പല കാര്യങ്ങളില്‍ നിന്നും ഇനിയും അറിയേണ്ടുന്ന പലതുമുണ്ടെന്നു ബോധ്യപ്പെടുത്തു..
₹50.00
Arogyajeevitham- Prasnangalil Ninnum Mochanam
Out Of Stock
Brand: Dr. Devasya Vazhuthanappilly Model: 2066
Malayalam books, Saikatham books, Arogyajeevitham- Prasnangalil Ninnum Mochanam, Dr. Devasya Vazhuthanappillyഹോമിയോ ചികിത്സാരംഗത്ത് അനിതരസാധാരണമായ വൈഭവം തെളിയിച്ച വ്യക്തിയാണ് ഡോ. ദേവസ്യ. ഹോമിയോ ചികിത്സയ്ക്ക് ഇന്നുള്ള ജനപ്രീതിയും പ്രാഗത്ഭ്യവും ഇല്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ അത്യാധുനികങ്ങളായ ചികിത്സാ..
₹220.00
Arthantharangal
Out Of Stock
Brand: C.A. Renjith Model: 2090
ജീവിതയാത്രയുടെ നിയാമകശക്തിയാകാന്‍ കെല്‍പ്പില്ലാത്ത സാധാരണ ജീവിതങ്ങള്‍. കാലാകാലങ്ങളായി മനുഷ്യനെ നയിക്കുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ തേടിയുള്ള ജീവിതയാത്രകള്‍. യാത്രയ്ക്കിടയില്‍ പകച്ചുപോകുന്ന മനുഷ്യജന്മങ്ങള്‍ ഇതിനിടയില്‍ ലഭിക്കുന്ന ചില അഗ്നിസ്ഫുലിംഗങ്ങള്‍. അറിയപ്പെടാത്ത, അജ്ഞാതമായ സ്ഥല-കാലരാശികളി..
₹125.00
Athirukalillatha Nizhal
Out Of Stock
Brand: Bijukrishnan K. V. Model: 2118
''ചെറുതാവുക എന്നതാണ് പുതിയ കാലത്തെ വലിയ ധന്യത, വലുതുകളുടെ മഹാപ്രളയങ്ങള്‍ ഒലിച്ചുപോകുകയും ചെറുതുകളുടെ ഒരായിരം തുരുത്തുകള്‍ പിറവിയെടുക്കുകയും ചെയ്യുന്നു.''..
₹55.00
Athmavinte Sketchukal
Out Of Stock
Brand: Prasanthi Chowara Model: 2149
പ്രശാന്തിയുടെ കവിതകള്‍ ഭാവദീപ്തിസമ്പന്നമാണ്. സ്‌നേഹത്തിന്റെ സുഗന്ധവും കണ്ണീരിന്റെ നനവും നാമതില്‍ വായിച്ചറിയുന്നു. നരജന്മ ദുരന്തങ്ങളുടെ ശ്ലഥചിത്രങ്ങള്‍ കവിതകളില്‍ ചോര പൊടിച്ചു തിണര്‍ക്കുന്നു. മണ്ണിന്റെ വിശുദ്ധിയും പ്രകൃതിയുടെ പച്ചപ്പും ഹൃദയത്തോട് ചേര്‍ന്നിരിക്കുന്നു. നഗരജീവിതനാട്യങ്ങളും  സ്‌ത്രൈ..
₹60.00
Brand: Dineshan Kannapuram Model: 2142
സമൂഹത്തിനു നേരെ തിരിച്ച മൂന്നാം കണ്ണിലെ, സൂക്ഷ്മവും സുദീര്‍ഘവുമായ കാഴ്ചകളുടെ നേരറിവുകളോടൊപ്പം ഭാവനയും ഭാഷയും ഇഴചേര്‍ന്ന് രൂപപ്പെട്ട കഥകള്‍...
₹85.00
Brand: Sreejesh Muyyam Model: 2110
ഗൃഹാതുരത്വം നിറഞ്ഞ ബാല്യകാല സ്മരണകളില്‍ നിന്നും ആരംഭിച്ച്, ജീവിതത്തിന്റെ നന്മ-തിന്മകളിലൂടെ സഞ്ചരിച്ച് അവസാനം വാര്‍ദ്ധക്യത്തില്‍ ഒറ്റപ്പെട്ടു പോവുന്ന മനുഷ്യ ജന്മങ്ങളുടെ കഥകള്‍. എല്ലാ മനുഷ്യരിലും അന്തര്‍ലീനമായി കുടികൊള്ളുന്ന ബാല്യത്തെ മരണം വരെയും ഇതിലെ ഓരോ കഥയും കഥാപാത്രങ്ങളും ചേര്‍ത്തുപിടിക്കുന്നു. മ..
₹55.00
Baashpaanjali
Out Of Stock
Brand: Parameswaran Ayyappan Model: 2151
വിയോഗങ്ങളെ ആസ്പദമാക്കി വിഷാദവൃത്തങ്ങളില്‍ വിരചിതമായ 'പ്രരോദനം' പോലുള്ള കൃതികള്‍ വിരളമായിരിക്കെ, മഹത്തുക്കളുടെ നാടുനീങ്ങല്‍ പ്രമേയമാക്കിയ വിലാപങ്ങളും അംഗുലീപരിമിതമായിരിക്കവെ, നാടുനിറഞ്ഞുനിന്ന ഒരു നൃപസ്വരൂപന്റെ വേര്‍പാടില്‍ മനംനൊന്തെഴുതിയ വിലോലസാന്ദ്രമായ പദ്യശൃംഖലയാണ് 'ബാഷ്പാഞ്ജലി.'ഭാരതത്തിലും പുറത്തു..
₹45.00
Brand: Jose Vazhuthanappilly Model: 2060
മനസ്സിന്റെ അറകളില്‍ തിരശ്ശീലകള്‍ വീണു. ചിലത് തുറന്നു. അവ്യക്തവും അസ്പഷ്ടവുമായ ചിന്തകള്‍ മാത്രം. മറ്റൊരു വ്യക്തിത്വമായി രൂപാന്തരപ്പെട്ട അവളുടെ കാമുകന്‍ തന്നെ വിട്ട് പറന്നപ്പോള്‍, ഏകയായി കുഞ്ഞിനെയും ഉദരത്തില്‍ പേറി അവള്‍ അലഞ്ഞു. യുഗയുഗാന്തരങ്ങള്‍ കഴിഞ്ഞാലും പൊട്ടിച്ചെറിയാനാവാത്ത സുദൃഢ ചങ്ങല കൊണ്ടവര്‍ ..
₹110.00
Brand: Abu Parathod Model: 2116
ഉപരിപ്ലവതയില്ല, കൃത്രിമത്വം ഇല്ല നിറയെ ബേജാറുകളാണ്, പ്രണയവും, വിരഹവും, ജനനവും, മരണവും, ഭാര്യയും, അമ്മയും, മക്കളും, എല്ലാം പരസ്പരം ബേജാറുകളായി മാറിയ കാലത്തെയോര്‍ത്ത് ബേജാറാവുകയാണ് ഒരു കവി. മലയാള കവിത എക്‌സിക്യൂട്ടീവ് കസേരയില്‍ നിന്നിറങ്ങി വരുന്നു. ചോദ്യവും ഉത്തരവും ഇല്ലാത്ത അഭിമുഖം പോലെ...
₹45.00
Bhoopadathile Lipikal
Out Of Stock
Brand: Reeja Jose Model: 2075
നോവലിസ്റ്റായ നേഹയുടെ കഥയില്‍ നിത്യജീവിതത്തില്‍ നേഹ കണ്ടുമുട്ടുന്ന മനുഷ്യരേക്കാള്‍ നേഹ സൃഷ്ടിച്ച കഥാപാത്രങ്ങളും അവര്‍ സംവദിക്കുന്ന കഥാസന്ദര്‍ഭങ്ങളുമാണ് കൂടുതല്‍. യഥാര്‍ത്ഥ മനുഷ്യരും, കഥാപാത്രങ്ങളും ഒരേ തലത്തില്‍ വ്യാപരിക്കുന്നതായി കാണാം ഈ നോവലില്‍. പ്രണയവും, വിരഹവും, വിഷാദവും, മരണവുമൊക്കെ കൃത്യമായ ചേ..
₹90.00
Showing 13 to 24 of 466 (39 Pages)
We use cookies and other similar technologies to improve your browsing experience and the functionality of our site. Privacy Policy.