Menu
Your Cart
Welcome to Our Brand New Website. Please Register for a secure purchase.

All Products

Model: 2472
കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തോടെ ലോകസിനിമാരംഗത്ത് തുടക്കം കുറിച്ച കൊറിയന്‍ സംവിധായകന്‍ കിംകിഡുക്കിന്റേതായി 24 ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. മിക്ക ചിത്രങ്ങളും അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകള്‍ വഴി മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. കിംകിഡുക്കിന്റെ ചിത്രങ്ങളിലൂടെ ഒരു യാത്ര. ചലച്ചിത്ര വിദ്യാര്..
₹70.00
Varayilekkulla Vazhi
New Free
Brand: Karakkamandapam Vijayakumar Model: 2471
ബാല്യകൗമാരകാലത്തെ അനുഭവമുഹൂര്‍ത്തങ്ങളെ കലയുമായും ജീവിതവുമായി ചേര്‍ത്തു വായിക്കുകയും സര്‍ഗാത്മകമായ അന്വേഷണങ്ങളേയും അവയുടെ പ്രതിഫലനങ്ങളേയും യഥാതഥമായി അവതരിപ്പിക്കുകയുമാണ് 'വരയിലേക്കുള്ള വഴിയിലൂടെ നടന്നു കയറുന്ന കാരയ്ക്കാമണ്ഡപം വിജയകുമാര്‍.  ബാല്യകാലാനുഭവങ്ങളിലൂടെ വിഖ്യാത ചിത്രശില്പകാരന്മാരേയും അവ..
₹0.00
Brand: Justin Jacob Model: 2473
വാല്‍ നക്ഷത്രങ്ങളുടെ ഉത്ഭവം, ചരിത്രം, ഘടന തുടങ്ങിയവയെക്കുറിച്ച് വളരെ ആഴത്തില്‍ അറിവ് നല്‍കുന്ന പുസ്തകം...
₹100.00
Model: 2475
''ആരും എഴുതിയില്ലെങ്കിലും കഥ മനുഷ്യരില്‍ നിന്നു മനുഷ്യരിലേക്ക് അതിന്റെ യാത്ര തുടരും. അതിന്റെ ആനന്ദത്തിനു പകരം വയ്ക്കാന്‍ യാതൊന്നും മാനവരാശി കണ്ടെത്തിയിട്ടില്ല. പറയാന്‍ ഒരു കഥയും ഇല്ലാതായാല്‍ മനുഷ്യന്‍ ദാരുണമായി മരിച്ചു പോകും. കഥയെഴുത്തുകാരി ആയിത്തീര്‍ന്നതില്‍ ഒരു കഥയുണ്ട് എന്ന തോന്നലില്‍നിന്നാണ് ഈ പ..
₹230.00
Brand: Daphne du Maurier Model: 2476
അതിവിജനമായ തരിശില്‍ നിഗൂഢതയുടെ പ്രതീതിയുണര്‍ത്തിക്കൊണ്ട് നില്‍ക്കുന്ന നരകംപോലൊരു സത്രമാണ് ജമൈക്ക ഇന്‍. പുറത്തു തൂക്കിയിട്ടിരിക്കുന്ന അതിന്റെ നാമഫലകം പോലും രാത്രിയുടെ ഇരുട്ടില്‍ തൂക്കുകയറിലാടുന്നൊരു ശരീരംപോലെ ഭയപ്പെടുത്തുന്നു. ആ വീടിന്റെ ഇരുണ്ട അകത്തളങ്ങള്‍ പുരുഷന്മാരുടെ അരാജകത്വത്തിന്റെ വിളയാട്ട ഭൂമ..
₹400.00
Brand: K.E.N Model: 2477
ചെഗുവേരയും വാരിയന്‍കുന്നനും തമ്മിലെന്ത്? രണ്ട് കാലങ്ങള്‍, വ്യത്യസ്ത വീക്ഷണങ്ങള്‍, വേറിട്ട സന്ദര്‍ഭങ്ങള്‍, അതുകൊണ്ടുതന്നെ അവര്‍ക്കിടയില്‍ വ്യാപിച്ചു കിടക്കുന്നത് നടന്നു തീര്‍ക്കാനാവാത്തത്ര അകലങ്ങള്‍, അടയാളപ്പെടുത്തുക പ്രയാസമായ ചുഴികള്‍, മെരുക്കാനാവാത്ത കൊടുങ്കാറ്റുകള്‍... എന്നിട്ടും ഇതിനൊക്കെയിടയില്‍..
₹450.00
Brand: Vasudevan Thachoth Model: 2469
അല്ലലും അലട്ടും ഇല്ലെങ്കില്‍ ജീവിതം സുന്ദരമാകും എന്ന പൊതുധാരണയുടെ പൊളിച്ചെഴുത്താണ് ഈ ചെറുകഥാസമാഹാരം. വായനക്കാരെ പല കാലങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന സംഭവബഹുലതകളാണ് എല്ലാ കഥയിലും. അനുഭവിച്ചറിഞ്ഞ ബാക്കി ലോകത്തിലൂടെ ജീവിതത്തിന്റെ താളം കണ്ടെത്താനുള്ള ശ്രമം എന്നും പറയാം. കഥാഘടനയുടെ വൈപുല്യം, പറച്ചിലിന..
₹120.00
Brand: Ann Palee Model: 2468
മെല്ലെ മെല്ലെ, ആരോടും പറയാതെ ഒതുക്കിവെച്ച ഇഷ്ടങ്ങളും ഒളിപ്പിച്ചുവെച്ച കുറ്റബോധങ്ങളും അടുക്കിവെച്ച ചിന്തകളും ഓരോ നൂലില്‍ കെട്ടി കോര്‍ത്തെടുക്കുകയായിരുന്നു. നിറം മങ്ങിയെന്നോ പൊടിഞ്ഞു തുടങ്ങിയെന്നോ ഉള്ള ആശങ്കകളേതുമില്ലാതെ, അഭിമാനത്തോടെ, കഴുത്തില്‍ അണിയുകയായിരുന്നു. അങ്ങനെ കൂട്ടിച്ചേര്‍ത്തതെല്ലാം, ഇന്നി..
₹150.00
Brand: Joseph M. Puthusserry Model: 2480
പുതുശ്ശേരിക്കു പറയാന്‍ കുറേ കാര്യങ്ങളുണ്ട്. അപഗ്രഥിച്ചു ക്രമപ്പെടുത്തി അവ അവതരിപ്പിക്കാന്‍ വേണ്ട രാഷ്ട്രീയബോധമുണ്ട്. പറയാനുള്ളത് അക്ലിഷ്ട സുന്ദരമായ ശൈലിയില്‍ വായനക്കാരന്റെ മനസ്സില്‍ പതിപ്പിക്കാന്‍ വേണ്ട ഭാഷയുണ്ട്. ലളിതമാണ് പുതുശ്ശേരിയുടെ ജീവിതം. ആ ലാളിത്യം അദ്ദേഹത്തിന്റെ ഭാഷയിലും പ്രതിഫലിച്ചുനില്‍ക്..
₹160.00
Brand: Basheer Mulivayal Model: 2479
മലയാളത്തിലെ പ്രമുഖരായ പല കവികളും, പുതുതലമുറ കവികള്‍ ഉള്‍പ്പെടെയുള്ള എല്ലാ കവികളും വാക്കുകള്‍ കൊണ്ട് പ്രതിരോധത്തിന്റെ ഉജ്ജ്വല തീപ്പന്തങ്ങളായി കത്തി നില്‍ക്കുകയാണ് ഞങ്ങളും ഇവിടെയുണ്ട് എന്ന ഈ സമാഹാരത്തില്‍. ഇവിടെ കവിത അവനവനെ കണ്ടെത്താനുള്ള ഏ വഴിയല്ലെന്നും അത് അനേകം മനുഷ്യരുടെ അതിജീവനത്തിന് പാകപ്പെടുന്ന..
₹190.00
Showing 457 to 466 of 466 (39 Pages)
We use cookies and other similar technologies to improve your browsing experience and the functionality of our site. Privacy Policy.