Brand: Vayalar Narayanan
Model: 2114
സാഹിത്യലോകത്ത് വയലാര്‍ നാരായണന്‍ എന്ന പേര് പുതുതലമുറക്ക് ഏറെ പരിചിതമല്ലായിരിക്കാം. എന്നാല്‍ കുറച്ച് പുറകോട്ടുപോയാല്‍ സാഹിത്യരൂപങ്ങളില്‍ പലതിലും -നാടകം, കവിത, നോവല്‍ തുടങ്ങിയവയില്‍- പഠനകാലം മുതല്‍ വ്യാപരിച്ച പ്രതിഭയാണ് ഈ എഴുത്തുകാരന്‍ എന്ന വസ്തുത അഭിജ്ഞവൃത്തങ്ങള്‍ക്ക് പരിചിതമാവാതിരിക്കില്ല. &nbs..
₹40.00
Brand: Anamika
Model: 2105
കഥ പറയാന്‍ അനാമികയ്ക്ക് ഒരു പ്രത്യേക കഴിവുണ്ട്. നേരെ ചൊവ്വേ കഥ പറയുന്ന ഒരു ശൈലിയാണ് അനാമികയ്ക്കുള്ളത്. ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളായാലും സംഘര്‍ഷങ്ങളായാലും അനാമിക അതു വിവരിയ്ക്കുമ്പോള്‍ അതിനു ആത്മസ്പര്‍ശമുണ്ട്. വായനക്കാര്‍ അതുനോക്കി മന്ദഹസിക്കും, ചിലപ്പോള്‍ ചിന്തിക്കും. ശരണ്യത്തമ്പുരാട്ടി മുതല്‍, ഈ ..
₹65.00
Brand: Sathyan Kottappady
Model: 2181
പ്രവാസിയാണ് സത്യന്‍ - ഈന്തപ്പനകളുടേയും പൊരിമണലിന്റേയും നാട്ടില്‍, ഈ പ്രവാസത്തിന്റെ അന്തഃസംഘര്‍ഷങ്ങള്‍ അദ്ദേഹത്തിന്റെ കവിതകളില്‍ അടയാളപ്പെട്ടു കിടക്കുന്നു. കാവ്യദേവതയെ ധ്യാനിച്ചിരിക്കുന്നതിനെപ്പറ്റി എഴുതുമ്പോള്‍ പോലും സത്യന്റെ പേനത്തുമ്പില്‍ പ്രവാസത്തിന്റെ ഘര്‍ഷം ചിറകു കുടയുന്നു. കാവ്യദേവത പ്രത്യക്ഷപ..
₹60.00
Brand: Kanakkoor R. Suresh Kumar
Model: 2096
ജീവിതത്തിന്റെ ചില യഥാര്‍ത്ഥഭാവങ്ങള്‍ ലളിതമായി വരച്ചുകാട്ടുന്ന ഒരു നോവല്‍. ചിലപ്പോള്‍ വായനക്കാരന് വളരെ പരിചയം ഉള്ള ചിലരെ ഇവിടെ കണ്ടു എന്നും വരാം...
₹60.00
Brand: Punyavalan
Model: 2056
വിമര്‍ശനങ്ങളും നയപരമായ വിലയിരുത്തലുകളും നിഷ്പക്ഷതയോടെ എഴുതാന്‍ കഴിഞ്ഞൂ എന്നത് പുണ്യവാളന്റെ രാഷ്ട്രീയബോധത്തിന്റെ തെളിവാണ്. സമൂഹത്തെ തിരിച്ചറിയാന്‍ വീട് ഉപേക്ഷിച്ച് സമൂഹത്തിലേക്ക് ഇറങ്ങണം എന്ന് വാശി പിടിക്കുന്നവര്‍ക്ക് ഒരു അപവാദമായിരുന്നു അദ്ദേഹം. തന്റെ വീട്ടിനുള്ളിലിരുന്നുകൊണ്ട് തന്നെ സമൂഹത്തെ പഠിച്ച..
₹55.00
Brand: Ashtamoorthi
Model: 2101
ബോംബേ പശ്ചാത്തമാക്കി അഷ്ടമൂര്‍ത്തി എഴുതിയ കഥകളുടെ സമാഹാരമാണ് ഈ പുസ്തകം. 'നഗരകാന്താരവാസകാലം' എന്ന് അഷ്ടമൂര്‍ത്തി തന്നെ വിശേഷിപ്പിച്ചിട്ടുള്ള ആ പ്രവാസകാലത്തെ കഥകള്‍ ഒരു മഹാനഗരത്തിന്റെ നിഗൂഢതയും വൈവിധ്യവും ഇതള്‍ വിടര്‍ത്തുന്നവയാണ്. ബോംബേ ജീവിതമില്ലെങ്കില്‍ തന്റെ കഥാജീവിതം മറ്റൊരു തരത്തിലാവുമായിരുന്നു എ..
₹95.00
Brand: Unni Ammayambalam
Model: 2039
ഇങ്ങനെയും ഒരു മലയാളമുണ്ട്. നമുക്ക് രസിച്ചുവായിക്കാവുന്ന പദകൗതുകങ്ങള്‍, ചിരിപ്പിക്കുന്ന ഭാഷാകഥകള്‍, ഹാസ്യ വാചകങ്ങള്‍, എഴുത്തച്ഛന്‍ ഭാഷാപിതാവായ കഥ. കേരളപ്പിറവിയുടെ കഥ, ആണ്‍പക്ഷി പെണ്‍പക്ഷിയാകുന്ന കഥ, വാക്കു വന്നവഴി, നമ്മുടെ ഭാഷയില്‍ വന്ന മറ്റു ഭാഷാ പദങ്ങള്‍, കടങ്കഥയുടെയം പഴഞ്ചൊല്ലിന്റെയും ഉത്ഭവം ഇങ്ങന..
₹100.00
Brand: Unni Ammayambalam
Model: 2172
ഇങ്ങനെയും ഒരു മലയാളമുണ്ട്. നമുക്ക് രസിച്ചുവായിക്കാവുന്ന പദകൗതുകങ്ങള്‍, ചിരിപ്പിക്കുന്ന ഭാഷാകഥകള്‍, ഹാസ്യ വാചകങ്ങള്‍, എഴുത്തച്ഛന്‍ ഭാഷാപിതാവായ കഥ. കേരളപ്പിറവിയുടെ കഥ, ആണ്‍പക്ഷി പെണ്‍പക്ഷിയാകുന്ന കഥ, വാക്കു വന്നവഴി, നമ്മുടെ ഭാഷയില്‍ വന്ന മറ്റു ഭാഷാ പദങ്ങള്‍, കടങ്കഥയുടെയം പഴഞ്ചൊല്ലിന്റെയും ഉത്ഭവം ഇങ്ങന..
₹105.00
Brand: Ashtamoorthi
Model: 2005
മലയാളത്തിലെ എക്കാലത്തെയും മികച്ച കഥാകൃത്തായ അഷ്ടമൂര്‍ത്തിയുടെ ലേഖലനങ്ങളുടെ സമാഹാരമാണ് എപ്പോഴാണ് മകള്‍ മടങ്ങിയെത്തുക? എന്നത്. സമകാലിക സാമൂഹ്യവ്യവസ്ഥയെക്കുറിച്ച് ഒരു മനുഷ്യനുണ്ടാവുന്ന അസ്വസ്ഥതകളാണ് ഓരോ ലേഖനത്തിലും തെളിയുന്നത്. കഥ പോലെ വായിയ്ക്കാവുന്ന മനോഹരമായ ഈ ലേഖനങ്ങള്‍ വായനക്കാരനെ വേട്ടയാടുകതന്നെ ച..
₹60.00
Brand: Sajayan Elanad
Model: 2093
Malayalam books, Saikatham books, Erikin Poovukal, Sajayan Elanaduപുരഷ കേന്ദ്രീകൃതമായ എട്ട് കഥകളുടെ സമാഹാരമാണ് എരിക്കിന്‍ പൂവുകള്‍. വൈവിധ്യമാര്‍ന്ന മനുഷ്യ ജീവിതങ്ങളെ അവതരിപ്പിക്കുന്നതോടൊപ്പം ഒരെഴുത്തുകാരന്റെ സാമൂഹ്യമായ ഇടപെടലുകളും അനായാസമായി ഓരോ കഥയിലും സജയന്‍ സൂക്ഷ്മമായി അടയാളപ്പെടുത്തുന്നു. ഭാഷ കൊ..
₹60.00
Brand: V M Girija
Model: 2127
അനേകം ജന്മങ്ങളിലൂടെയും ജീവിരൂപങ്ങളിലൂടെയും പാഞ്ഞുപൊയ്‌ക്കൊണ്ടിരിക്കുന്ന ഉദ്വേഗത്തിന്റെയും അന്വേഷണത്തിന്റെയും അശാന്തിയുടേയും തിരിച്ചറിവിന്റെയും നിശിതമായ രേഖപ്പെടുത്തലാണ് ഗിരിജയ്ക്കു കവിത. ഒരിക്കലും പിടി തരാത്ത പേരില്ലാത്ത ആ സത്ത അവനും അവളുമായി രൂപാന്തരം പ്രാപിക്കുമ്പോള്‍ ഗിരിജ അതിനെ പ്രണയം എന്നു വിളി..
₹50.00
Brand: Naushad Hashim
Model: 2008
‘For Naushad, poetry is the softest of experiences he comes across in the nature. Snow drops, rain, river, flowers and the eternal truth called Love reincarnate themselves through his lines. It makes the reader sad, happy, ecstatic and enthralled.'..
₹50.00