Menu
Your Cart
Welcome to Our Brand New Website. Please Register for a secure purchase.

All Products

Ganitha Sasthram Quiz
Out Of Stock
Brand: Johny John Vembilly Model: 2100
Malayalam books, Saikatham books, Ganitha Sasthram Quiz, Johny John Vembillyശാസ്ത്രങ്ങളുടെ രാജ്ഞിയായ ഗണിതം എല്ലാ ശാസ്ത്രശാഖകളിലും ഏതെങ്കിലും തരത്തില്‍ അടങ്ങിയിട്ടുണ്ട്. നിത്യ ജീവിതത്തില്‍ ഗണിതത്തിനുള്ള പ്രാധാന്യം വളരെ വലുതാണ്. കണക്ക് കൂട്ടുവാന്‍ ഏറ്റവും അത്യാവശ്യം വേഗവും കൃത്യതയുമാണ്. ഇതിന് കഴിയുന്ന..
₹55.00
Ganthi Chickens
Out Of Stock
Brand: Suresh Varma Model: 2041
കണ്ണുകളില്‍ രൗദ്രവും ചുണ്ടില്‍ ഹാസ്യവും വിരിയുന്ന വേട്ടക്കൊരു മകന്റെ രൂപമാണ് സുരേഷ് വര്‍മ്മയുടെ കഥകള്‍ ഓര്‍മിപ്പിക്കുന്നത്. ആധുനിക ലോകത്തിന്റെ കാപട്യങ്ങളിലേക്ക് ആഞ്ഞുവെട്ടാനും കപടവേഷങ്ങളെ നോക്കി പരിഹസിക്കാനും ഒരേ സമയം അവയ്ക്ക് കഴിയുന്നു.മെട്രോപൊളിറ്റന്‍ സംസ്‌കാരത്തിന്റെ ദ്വന്ദഭാവങ്ങളെ കൃത്യമായി അടയ..
₹60.00
Gathakalasmaranakal
Out Of Stock
Brand: T M Paily Model: 2027
ഈ ആത്മകഥനം ഒട്ടേറെ കാരണങ്ങളാല്‍ മലയാളി വായനയില്‍ ശ്രദ്ധിക്കപ്പെടേണ്ടതാണ്. എഴുപതുകളുടെ കലുഷിതമായ സാമൂഹിക രാഷ്ട്രീയാന്തരീക്ഷത്തിന് ഇതുവരെ അടയാളപ്പെടുത്താത്തൊരു പുതിയ ജനകീയ ഭാഷ്യം ചമയ്ക്കുന്നുണ്ട് ഈ കൃതി. അത് തികച്ചും ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിനും മത ജാതി അധികാര ബന്ധനങ്ങള്‍ക്ക് കീഴ്‌പെടാത്ത ഒരദ്ധ..
₹75.00
Brand: Suresh Kanakkoor Model: 2186
തികച്ചും അസാധാരണവും വൈചിത്ര്യമാര്‍ന്നതുമായ ഒരു നോവല്‍. ആദ്യത്തെ അദ്ധ്യായം തൊട്ട് ഈ പുസ്തകം വായനക്കാരനെ അടിമയാക്കുകയാണ്. തുടര്‍ന്നു വായിച്ച് നോവല്‍ അവസാനിപ്പിച്ചാലും അത് ഒഴിയാബാധയായി പിന്‍തുടര്‍ന്നുകൊണ്ടിരിക്കും. നമ്മെ മോഹിപ്പിക്കുന്ന ഒരസാധാരണ സൗന്ദര്യം   സുരേഷ്‌കുമാറിന്റെ ഭാഷയ്ക്കുണ്ട്. നോ..
₹200.00
Brand: Sreedevi Model: 2038
ചുട്ടുപൊള്ളുന്ന വെയിലിലും സഹ്യനെ തഴുകിവരുന്ന കാറ്റിന് രാമച്ചത്തിന്റെ കുളിര്. പൊന്നിന്‍ നിറമാര്‍ന്ന വയലോലകള്‍ വേയ്ക്കുന്ന കാലുകള്‍ക്ക് ശക്തികൊടുത്തെന്നവണ്ണം അവള്‍ ചുവട് വെച്ചു. നീണ്ടിടതൂര്‍ന്ന കാര്‍കൂന്തല്‍ ഇളംകാറ്റില്‍ പാറിപ്പറക്കുന്നു. അലഞ്ഞുലഞ്ഞ വസ്ത്രാഞ്ചലം കാറ്റിനോട് മല്ലിടുന്നു.....
₹55.00
Haritha Varthamanangal
Out Of Stock
Brand: C R Neelakandan Model: 2123
കേരളത്തിലെ വിവിധ സമരമുഖങ്ങളില്‍ സമരങ്ങള്‍ക്കൊപ്പം സഞ്ചരിച്ചതിന്റെ കുറിപ്പുകളാണിവ. ദേശീയപാത, മുല്ലപ്പെരിയാര്‍, മാലിന്യങ്ങള്‍, ആണവനിലയങ്ങള്‍, കുടിയൊഴിക്കല്‍, ഖനനങ്ങള്‍... ആ സമരങ്ങള്‍ക്ക് കരുത്തുപകരാന്‍ ഈ എഴുത്ത് സഹായകമായിട്ടുണ്ട്. ആ സമരങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന ലേഖനങ്ങളുടെ സമാഹാരമാണ്. ..
₹80.00
Brand: N. S. Isaac Model: 2069
A tension free life is everybody’s dream. But it does not come true in many contexts of modern life. But this book is an easy solution to this problem. What elixir is to body is this book to mind, stricken with grief. Chev. Prof. Baby M. VargheseThe jokes appear in this book are not mere..
₹75.00
Ilaveedu
Out Of Stock
Brand: Meera Ramesh Model: 2124
Malayalam books, Saikatham books, Ilaveedu, Meera Rameshലിംഗ വിഭജനത്തിന്റെ ചുരുക്കങ്ങളെ കടന്ന് അപ്പുറംപോകുന്നവയാണ് 'മീരയുടെ കവിതകള്‍' എന്ന്, വായിക്കുന്തോറും ഒരാള്‍ക്ക് വെളിപ്പെട്ടു കിട്ടും. ഏറ്റവും ആഴത്തില്‍ സ്വതന്ത്രമായ ഭാഷയില്‍, അവ, താനേ രൂപപ്പെട്ട ഒരു ലോകമായി, കവിതകളായി, നില്‍ക്കുന്നു. അവയില്‍, മ..
₹60.00
Brand: Meera Ramesh Model: 2162
''ലിംഗ വിഭജനത്തിന്റെ ചുരുക്കങ്ങളെ കടന്ന് അപ്പുറംപോകുന്നവയാണ് 'മീരയുടെ കവിതകള്‍' എന്ന്, വായിക്കുന്തോറും ഒരാള്‍ക്ക് വെളിപ്പെട്ടു കിട്ടും. ഏറ്റവും ആഴത്തില്‍ സ്വതന്ത്രമായ ഭാഷയില്‍, അവ, താനേ രൂപപ്പെട്ട ഒരു ലോകമായി, കവിതകളായി, നില്‍ക്കുന്നു. അവയില്‍, മനുഷ്യരുടെ നിത്യജീവിതവുമായി ബന്ധപ്പെട്ടതെല്ലാം പരാമര്‍ശ..
₹65.00
Irikkan Parayathathinte Karanangal Irikkan Parayathathinte Karanangal
Out Of Stock
Brand: Ahamed Moinudheen Model: 2158
പതിവ് കാഴ്ചകളെയൊക്കെയും പൊള്ളിക്കുന്ന ഒരു കനല്‍, പ്രത്യക്ഷബന്ധങ്ങള്‍ക്കപ്പുറത്തേക്ക് ഒരു പാലം, ഇങ്ങനെയാവാം എന്നൂഹിക്കാന്‍ തുടങ്ങുമ്പോഴേക്കും എന്താ അങ്ങനെയായാല്‍ എന്നൊരു ചോദ്യം, ഒരുത്തരത്തിലൊന്ന് സ്വസ്ഥമായി ഇരിക്കാമെന്ന് വെച്ചാല്‍, അതൊരു ചോദ്യത്തിന്റെ മൃതദേഹമാണെന്ന അസ്വസ്ഥകണ്ടെത്തല്‍, സത്യമായും അഹ്മദ..
₹55.00
Iringattiriyum Chila Cheriya Kathakalum Iringattiriyum Chila Cheriya Kathakalum
Out Of Stock
Brand: Abu Iringattiri Model: 2159
സാധാരണ മാനുഷ്യരുടെ അസാധാരണ വികാരങ്ങള്‍ നിറഞ്ഞു കവിയുന്നതാണ് അബു ഇരിങ്ങാട്ടിരിയുടെ കഥാലോകം. സ്‌നേഹിച്ചും കലഹിച്ചും പൊറുത്തും അവര്‍ ഈ എഴുത്തുകാരന്റെ ആഖ്യാന വഴിയില്‍ തമ്പിടുന്നു. ജീവിതത്തിന്റെ ചൂരും തിണര്‍പ്പുകളുമെല്ലാം അനന്യമായ പ്രസാദത്തോടെ അബു രേഖപ്പെടുത്തുന്നു. സമകാല ജീവിതത്തിന്റെ ചേര്‍ച്ചക്കുറവുകളെ..
₹60.00
Brand: Smitha Meenakshi Model: 2146
സ്മിത മീനാക്ഷിയുടെ കവിതകളെ ഞാനറിയുവാന്‍ തുടങ്ങിയിട്ട് കുറച്ചു വര്‍ഷങ്ങളായി. നീര്‍ക്കെട്ടുകളുടെ ഓരത്ത് നിശ്ചല ജലകണ്ണാടിയിലെ ആകാശമെത്തയില്‍ പ്രതിഫലിക്കുന്ന കുഞ്ഞുപൂക്കളുടെ ഛായകളായാണ് എനിക്കവ അനുഭവപ്പെടാറ്. അടിത്തട്ടില്‍ നിന്നും വിരിഞ്ഞുവന്ന ആകാശ കുസുമങ്ങള്‍. പറിച്ചെടുത്താല്‍ ഇത്തിരി കണ്ണീരും ഒപ്പം ഇങ്..
₹60.00
Showing 49 to 60 of 466 (39 Pages)
We use cookies and other similar technologies to improve your browsing experience and the functionality of our site. Privacy Policy.