Brand: Azees Nallaveettil
Model: 2025
Malayalam books, Saikatham books, Ithrayum Neelamulloru Kai, Azees Nallaveettil..
₹50.00
Brand: Sunila Jobi
Model: 2033
Malayalam books, Saikatham books, Janaki, Sunila Jobiനവീനവും മനോഹരവും തെളിമയുള്ളതുമായ ഭാഷയില്‍ കഥ പറഞ്ഞുപോകുന്ന ഈ എഴുത്തുകാരിയുടെ ഓരോ വരികളിലും നാടിനോടും അച്ഛനോടുമുള്ള പ്രണയം പൂത്തുലഞ്ഞു നില്‍ക്കുന്നു. ഒപ്പം വര്‍ത്തമാനകാല നെറികേടുകളോടും മൂല്യച്യുതികളോടുമുള്ള പ്രതിഷേധവും...
₹65.00
Brand: Manoraj
Model: 2044
ജീവിതത്തിന്റെ കണക്കു പുസ്തകം മലര്‍ക്കെ നിവര്‍ത്തുമ്പോള്‍, അതില്‍ ഓരോ മനുഷ്യനും ഹരിക്കാനും ഗുണിക്കാനും എന്തുണ്ട് എന്ന അന്വേഷണത്തില്‍ നിന്നുമാണ് മനോരാജിന്റെ കഥകള്‍ ജന്മമെടുക്കുന്നത്. ജീവിതത്തിന്റെ അഴിമുഖത്ത് നില്‍ക്കുന്ന ഒരുകൂട്ടം മനുഷ്യരാണ് ഇദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ അവരുടെ നിലവിളികളും നിസ്സഹായതകള..
₹75.00
Brand: Shaji Malippara
Model: 2076
കുട്ടികളുടെ മനസ്സറിഞ്ഞ് എഴുതുന്ന സാഹിത്യകാരനാണ് ഷാജി മാലിപ്പാറ. അതു തന്നെയാകും പതിറ്റാണ്ടുകളായി അദ്ദേഹത്തെ ഈ രംഗത്ത് നിലനിര്‍ത്തുന്നത്. ലാളിത്യമാര്‍ന്ന ഭാഷയില്‍ ഹൃസ്വവും രസകരവുമായ പുതുമയുള്ള ഒട്ടേറെ കഥകളുണ്ട് ജിത എന്ന പെണ്‍കുട്ടി എന്ന ഈ കഥാസമാഹാരത്തില്‍. പ്രമേയപരമായി പുതുമ അവകാശപ്പെടുന്ന ഇതിലെ എല്ലാ..
₹55.00
Brand: T P Anas
Model: 2064
ഉടഞ്ഞുപോയ സാമൂഹ്യ ജീവിതത്തെ കറുപ്പും വെളുപ്പും ഇഴ ചേര്‍ത്ത് കാലത്തേയും, അനുഭവ പരിസരങ്ങളേയും സൂക്ഷ്മമായി എഴുതുന്ന പത്ത് കഥകളുടെ സമാഹാരം. ആകുലതകള്‍ ജീവിത മുദ്രകളായി സൗന്ദര്യമുള്ള ഭാഷയില്‍ ഇവിടെ കഥാകാരന്‍ ജീവിതത്തെ പുനര്‍നിര്‍മ്മിക്കുന്നത് കാണാം. നിസ്സഹായതയുടെ കനല്‍ വഴികളില്‍ നിരന്തരം നിര്‍ത്തപ്പെട്ട മ..
₹45.00
Brand: Biju Kanhangad
Model: 2009
മഴ നനഞ്ഞ വെയിലിന്റെ വെള്ളിനൂലുകള്‍ മഴവില്ലു ഞേറ്റുമ്പോള്‍ ചിറകുവിരിച്ച ചുവന്ന കാട്ടുപൂക്കല്‍ പോലെ ആകാശം കാണുന്ന വാക്കുകള്‍. ഹൃദയം തുറന്ന് പന്തലിച്ച് പ്രണയത്തിന്റെ ഒറ്റവിരല്‍ത്തുമ്പില്‍ അടിമുടി പൂത്തുലഞ്ഞ അപൂര്‍വ്വ കവിതകളുടെ സമാഹാരം...
₹50.00
Brand: Raju Iringal
Model: 2143
മിക്കവാറും കഥകളില്‍ വിദേശീയരായ ആളുകള്‍ കടന്നുവരുന്നു. വൈദേശീകമായ ബിംബങ്ങള്‍ കടന്നു വരുന്നു. കോളനിവത്കരണത്തിന്റേയും അധീശത്വാധികാരങ്ങളുടേയും രാഷ്ട്രീയം കടന്നുവരുന്നു. ജീവിത സാഹചര്യങ്ങള്‍ കൊണ്ട് തല കുനിക്കേണ്ടി വരുന്നവന്റെ അഡ്രസ്സ് ചെയ്യുന്നുണ്ട്. തനിക്കും കുടുംബത്തി..
₹75.00
Brand: Rajan Kinattinkara
Model: 2092
ഒരു പൊന്നാനിക്കാരന്റെ കവിതകളാണിത്. കവിതകളാണ് എന്നു പറഞ്ഞത് കവിതകള്‍ ആയതുകൊണ്ടു തന്നെയാണ്. എന്തായാലാണ് കവിതയാവുക എന്ന് രാജന്‍ കിണറ്റിങ്കര മനസ്സിലാക്കിയിരിക്കുന്നു. വായിച്ചു നോക്കി സ്വയം ബോദ്ധ്യപ്പെടുക...
₹50.00
Brand: P. S. Devadath
Model: 2063
ഒരു കൗമാരക്കാരന്റെ വിഹ്വലതകള്‍, ആത്മരോഷം, അന്തഃസംഘര്‍ഷം, പ്രതിഷേധം എന്നിവ ഒരു വശത്തും വര്‍ത്തമാനകാല ദൈന്യങ്ങളും ദുരവസ്ഥകളും കണ്ട് മനംനൊന്ത് കേഴുന്ന നിസ്സഹായാവസ്ഥ മറുവശത്തും കാണാം. അനുദിനം ജീര്‍ണ്ണതയിലേക്ക് നീങ്ങുന്ന സമൂഹത്തിലെ അനീതികളെയും അധാര്‍മ്മികതയെക്കുറിച്ചും ദേവദത്ത് വേദനിക്കുന്നു. അനുദിനമെന്ന..
₹40.00
Brand: V. M. Vasudevan Phattathiripadu
Model: 2115
ഈ പുസ്തകം മൈക്ക് ഇല്ലാത്ത കാലത്തിന്റെ ചെവിടോര്‍മ്മകളും ഇപ്പോഴില്ലാത്ത ചില കലാപരമായ കാഴ്ചകളും വീണ്ടെടുക്കുന്നു. രുചി, വഴി, വെള്ളം, കുട്ടിക്കാലം, കഥകളി, കൂടിയാട്ടം എന്നിവയിലൂടെ പഴയ കാലം മുദ്രിതമാവുന്നു. പട്ടിക്കാന്തൊടി രാവുണ്ണി മേനോന്‍, വെങ്കിടകൃഷ്ണ ഭാഗവതര്‍, കലാമണ്ഡലം രാമന്‍കുട്ടി നായര്‍ തുടങ്ങി..
₹75.00
Brand: Manoj Kalathil
Model: 2177
മനുഷ്യമനസ്സിന്റെ നിസ്സഹായതയും, സഹജവാസനകളും, അതിലേറെ സ്വാഭാവികതയും പകരുന്ന പതിനാല് കഥകളുടെ സമാഹാരം. സരളമായ ആഖ്യാന ശൈലിയിലൂടെ സ്‌നേഹത്തിന്റേയും നന്മയുടേയും നനുത്ത സ്പര്‍ശത്താല്‍ വായനക്കാരനെ തഴുകുന്ന കഥകള്‍..
₹65.00
Brand: V. Jayadev
Model: 2002
വാക്കുകള്‍ കൊണ്ട് കാലത്തില്‍ കൊത്തിയെടുത്ത ശില്‍പ്പങ്ങളാണ് ഇതിലെ ഓരോ കവിതകളും. തീക്ഷ്ണമായ അനുഭവത്തിന്റെ കടലിലേക്ക് കടലാസ് കപ്പലില്‍ ഒരു യാത്ര. കവിതയുടെ നേര്‍രേഖയെ തെറ്റിക്കുന്ന കവിതകള്‍..
₹45.00