Brand: T.I Narayanan
Model: 2133
ഇതൊരു ചരിത്ര സ്മരണാ രചനയാമ്. ദീര്‍ഘ നിശ്വാസവും ആശ്വാസവും തോന്നുന്ന അനവധി സംഭവപരമ്പരകള്‍. ഉദ്വേഗജജനകമായി നോവല്‍. മനസ്സില്‍ തട്ടുന്ന് സംഭവങ്ങളും സന്ദര്‍ഭങ്ങളും. ദീര്‍ഘനിശ്വാസവും ആശ്വാസവും തോന്നുന്ന അനവധി സംഭവ പരമ്പരകള്‍. 1945 മുതലോ മറ്റോ തുടങ്ങുന്ന മലയാള നാടിന്റെ ചരിത്ര പരിച്ഛേദം. പ്രസ്ഥാനങ്ങളുടെ - സം..
₹135.00
Brand: Satheesh Paul
Model: 2191
കേരള രാഷ്ട്രീയത്തിന്റെ ചരിത്രത്താളുകളില്‍ നിന്നും ഒരദ്ധ്യായം... വന്‍ കോളിളക്കം സൃഷ്ടിച്ച ഒരു കൊലപാതകത്തിന്റേയും അതിലൂടെ മാറിമറിഞ്ഞ രാഷ്ട്രീയ പ്രവര്‍ത്തകരുടെ ജീവിതത്തിന്റെയും കഥ... പച്ചമനുഷ്യരുടെ ജീവിതം അധികാര വര്‍ഗ്ഗം താറുമാറാക്കുന്നത് എങ്ങനെ എന്നും ഉന്നതരുടെ ഇടപെടലുകളിലൂടെ സാധാരണക്കാരുടെ ജീവിതം തകര..
₹70.00
Brand: S. jayesh
Model: 2037
എല്ലാ കഠിനതകള്‍ക്കും അതീതമായി ജീവിതത്തിന് ഒരു ലാളിത്യമുണ്ടെന്നും അതിനൊരു കര്‍ത്തൃത്വമുണ്ടെന്നും ജയേഷിന്റെ കഥകള്‍ ഓര്‍മ്മപ്പെടുത്തുന്നു. ഒരു ഐന്‍സ്റ്റൈന്‍ സൂത്രവാക്യം നന്നായി ഗ്രഹിച്ച ഒരാള്‍ അത് പ്രൈമറിക്ലാസില്‍ പഠിപ്പിക്കുന്നതിന്റെ ലാളിത്യം ജയേഷിന്റെ എഴുത്തുവഴിയില്‍ കാണുന്നുണ്ട്...
₹60.00
Brand: Murugesh Panayara
Model: 2134
ജീവിതാനുഭവങ്ങളെ തനതായ അസ്ഥിത്വത്തോട് സമന്വയിപ്പിച്ചുകൊണ്ട് വിരചിതമായ കഥകളുടെ സമാഹാരം. ഭാഷാ പ്രയോഗരീതിയിലും വിഷയസമീപനത്തിലും ഓരോ കഥയും മികവ് പുലര്‍ത്തുന്നു. വായന, വിരസതയിലേക്ക് വീഴാതിരിക്കാന്‍ തക്ക്വണ്ണം രചന നിര്‍വ്വഹിക്കപ്പെട്ടവ എന്ന് ഈ സമാഹാരത്തിലെ ഓരോ കഥയേയും വിവരിക്കാനാവും...
₹100.00
Brand: P.V. Baiju
Model: 2157
പാപങ്ങളുടെ തിരിച്ചറിവിന്റെ ഏറ്റുപറച്ചിലാണ് കുമ്പസാരം. തന്റെ തന്നെയൊ കാലത്തിന്റെയോ പാപങ്ങളെ ഏറ്റുപറയുന്ന കവിക്ക് കവിത ഒരു വിധത്തിലുള്ള കുമ്പസാരമാണ്. പി.വി. ബൈജുവിനെ സംബന്ധിച്ചിടത്തോളമെങ്കിലും അങ്ങനെ പറയാതെ വയ്യ. ഈ കവി മലയാളകാവ്യലോകത്തിന് പരിചിതനൊന്നുമല്ല. ആനുകാലികങ്ങളിലെ കവിതാവായനയുടെ അവഗണിക്കപ്പെട്ട..
₹45.00
Brand: T. V. Mathews
Model: 2156
Malayalam books, Saikatham books, Kunnathunadinte Charithrabhoomikayum…, T. V. Mathewsഇന്നത്തെ ആലുവ, പെരുമ്പാവൂര്‍ പ്രദേശങ്ങള്‍ ഉള്‍പ്പെട്ട പഴയ കുന്നത്തുനാടിന്റെ ചരിത്രത്തിലേക്കൊരെത്തിനോട്ടം. ആര്യഭടന്റെ ജന്മസ്ഥലമായി കല്ലിലും അഭ്യൂഹങ്ങള്‍ വാരിവിതറി അശമന്നൂരിലെ കൊലക്കല്ലും, പച്ചപ്പ് നിലനിര്‍ത്തി ഇരിങ്..
₹140.00
Brand: P. A. Anish
Model: 2004
Malayalam books, Saikatham books, Kuttikalum Muthirnnavarum Njavalppazhangalum I, P. A. Anishഅനീഷിന്റെ കവിതകള്‍ ദൈനംദിന ജീവിതത്തില്‍ വേരുകളാഴ്ത്തുകയാണ്. മറ്റു പല സമകാലീന കവികളിലും കാണുന്ന അതിസങ്കീര്‍ണ്ണത അനീഷിന്റെ കവിതകളില്‍ കാണ്മാനില്ല. അവ ലളിതമാണ്. കാറ്റ് പോലെ, ജലം പോലെ, ആകാശം പോലെ ലളിതം സാധാരണം. ..
₹55.00
Brand: P. A. Anish
Model: 2024
Malayalam books, Saikatham books, Kuttikalum Muthirnnavarum Njavalppazhangalum II, P. A. Anishഈ കവിതകളിലൂടെ നാം നമ്മിലേക്ക് തന്നെ സഞ്ചരിക്കുന്നു. നമ്മുടെ തന്നെ പകലുകളും രാത്രികളും അനുഭവിക്കുന്നു. മണ്ണിന്റെ സൗരഭ്യം ആവോളം അനുഭവിക്കുന്നു.ഇത്രയും നീളമുള്ളൊരു കൈ/അസീസ് നല്ലവീട്ടില്‍/കവിത/പേജ് 64/വില 50വര്..
₹65.00
Brand: Peter Palakkuzhi
Model: 2077
Malayalam books, Saikatham books, Lahari Vilayunna Kadu, P.M. Peterഅച്ഛനമ്മമാര്‍ നഷ്ടമായതിനു ശേഷം സ്വന്തക്കാരുടെ പീഡനം സഹിക്കവയ്യാതെ, മുന്‍പ് അന്നം തന്നിരുന്ന കാടിനെ തന്നെ അഭയം പ്രാപിക്കേണ്ടി വന്ന ഒരു ബാലന്റെ കഥ. കള്ളക്കടത്തും, വ്യാജവാറ്റും, കഞ്ചാവ് കൃഷിയുമൊക്കെയായി കാട്ടില്‍ ലഹരി വിളയിക്കുന്ന ഒരു പ..
₹60.00
Brand: Arun Gandhigram
Model: 2095
ഇത്തിരിയെങ്കിലും കവിത എവിടെ കണ്ടാലും കുടുക്കവീണ പാടും... കുയില്‍ നീന്തും... നീലക്കടുവ പറക്കും... മുടന്തു നിവരും... മുലക്കണ്ണുകള്‍ കാണും... ആകാശം ചെവി വട്ടം പിടിക്കും... ഇവിടേയും ഇങ്ങനെയൊക്കെ സംഭവിച്ചുവെന്ന് എനിക്കു തോന്നുന്നു.സച്ചിദാനന്ദന്‍ പുഴങ്കരമരണത്തെ മടിച്ചിയാക്കി ആശ്വസിക്കുന്ന വിദ്യ കൂടിയാണു ക..
₹55.00
Brand: Arun Gandhigram
Model: 2106
ഇത്തിരിയെങ്കിലും കവിത എവിടെ കണ്ടാലും കുടുക്കവീണ പാടും... കുയില്‍ നീന്തും... നീലക്കടുവ പറക്കും... മുടന്തു നിവരും... മുലക്കണ്ണുകള്‍ കാണും... ആകാശം ചെവി വട്ടം പിടിക്കും... ഇവിടേയും ഇങ്ങനെയൊക്കെ സംഭവിച്ചുവെന്ന് എനിക്കു തോന്നുന്നു.സച്ചിദാനന്ദന്‍ പുഴങ്കരമരണത്തെ മടിച്ചിയാക്കി ആശ്വസിക്കുന്ന വിദ്യ കൂടിയാണു ക..
₹55.00
Brand: Shareef Sagar
Model: 2160
Malayalam books, Saikatham books, Manalchorukk, Shareef Sagarമണ്‍ല്‍ച്ചൂടില്‍ ജീവിതം ഉരുകിയൊലിക്കുകയും തളിര്‍ക്കുകയും ചെയ്യുന്ന സാധാരണക്കാരും അല്ലാത്തവരുമായ ഒരുപാട് മനുഷ്യരുടെ ഗള്‍ഫനുഭവങ്ങളാണ് ഈ കഥകള്‍. ഒരൊറ്റക്കഥയിലും പഴകി ദ്രവിച്ച ഗൃഹാതുരത്വത്തിന്റെ വാടയോ പറഞ്ഞു പതം വന്ന വാക്കുകളുടെ ധാരാളിത്തമോ ഇല..
₹100.00