Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Palliyara Sreedharan

Brand: Palliyara Sreedharan Model: 2346
സാങ്കല്‍പ്പികമായ ശാസ്ത്രകഥകളുടെ (ടരശലിരല എശരശേീി) പിതാവായി അറിയപ്പെടുന്ന ഷൂള്‍വേണ്‍ രചിച്ച അ ഷീൗൃില്യ ീേ വേല രലിൃേല ീള വേല ലമൃവേ എന്ന പുസ്തകത്തിന്റെ സംഗ്രഹീത പുനരാഖ്യാനമാണ് ഭൂമിയുടെ കേന്ദ്രത്തിലേക്കൊരു യാത്ര. സ്‌നെഫല്‍സ് എന്ന അഗ്നിപര്‍വ്വതത്തിലൂടെയുള്ള അതിസാഹസികമായ ഈ യാത്ര അതീവഹൃദ്യമായ വായനാനുഭവം സമ..
₹65.00
Kanakkinte  Oru Kalippusthakam Kanakkinte  Oru Kalippusthakam
Out Of Stock
Brand: Palliyara Sreedharan Model: 2350
നമ്മുടെ കുട്ടികള്‍ക്ക് തനിയെ വായിക്കാനും വായിച്ചുകൊടുക്കാനുമുള്ള ഇരുപത്തിയഞ്ച് കഥകളാണ് ഈ പുസ്തകത്തിലുള്ളത്. കുട്ടികളെ നന്മയിലേക്ക് നയിക്കാനുതകുന്ന, നല്ല സാരോപദേശകഥകളാണ് ഇവയെല്ലാം. 'ബ്ലൂവെയ്‌ലും' 'മൊബൈല്‍ കളികളും' കുട്ടികളെ പൂര്‍ണ്ണമായി വിഴുങ്ങാതിരിക്കണമെങ്കില്‍ അച്ഛനമ്മമാരും  അധ്യാപകരും അവര്‍ക്..
₹85.00
Brand: Palliyara Sreedharan Model: 2354
കണക്കെന്നും കുട്ടികള്‍ക്ക് കീറാമുട്ടിയാണ്. പക്ഷേ കണക്കിനെ ഇഷ്ടപ്പെട്ടു തുടങ്ങിയാല്‍ പിന്നെ ഏറ്റവും ഇഷ്ടം കണക്കിനോടായിരിക്കും. അത്ഭുതകരമായ, രസകരമായ ഒരുപാട് കാര്യങ്ങള്‍ ഗണിതത്തിലുണ്ട്. ഗണിതത്തിലെ രസകരമായ മാന്ത്രികചതുരങ്ങളെ അവതരിപ്പിക്കുകയാണ്, കണക്കില്‍ നൂറിലേറെ പുസ്തകങ്ങള്‍ രചിച്ച പള്ളിയറ ശ്രീധരന്‍. ക..
₹75.00
Brand: Palliyara Sreedharan Model: 2355
കണക്ക് ഒരു അത്ഭുതപ്രപഞ്ചമാണ്. രസകരമായ കഥകളും, കടംകഥകളും, കളികളും, പസിലുകളും നിറഞ്ഞ അത്ഭുത പ്രപഞ്ചം, പക്ഷേ കണക്ക് രസകരമാകണമെങ്കില്‍ ഇവയെ പരിചയപ്പെടണം. നൂറിലേറെ പുസ്തകങ്ങളിലൂടെ ഗണിതം പാല്‍പ്പായസമാക്കുന്ന പള്ളിയറ ശ്രീധരന്റെ ഈ പുസ്തകം കണക്കിനെ വെറുക്കുന്നവരെപോലും ആകര്‍ഷിക്കും...
₹60.00
Brand: Palliyara Sreedharan Model: 2457
വളരെ പ്രയാസപ്പെട്ട ഒരു വിഷയമായിട്ടാണ് കണക്ക് അറിയപ്പെടുന്നത്. പക്ഷേ ഏറ്റവും രസകരമായ ഒരു വിഷയമാണ് കണക്ക്. അതിലെ രസങ്ങള്‍ മനസ്സിലാക്കണമെന്ന് മാത്രം. നൂറ്റമ്പതോളം ഗ്രന്ഥങ്ങള്‍ രചിച്ച പള്ളിയറ ശ്രീധരന്റെ ഏറ്റവും പുതിയ ഈ പുസ്തകം കണക്കിനെ പേടിക്കേണ്ടെന്ന് ഉറപ്പിച്ച് പറയുന്നു. ..
₹120.00
Showing 1 to 6 of 6 (1 Pages)